ലേഡി സൂപ്പർ സ്റ്റാർ ദുബായിലെത്തിയപ്പോൾ ആരാധകർ ആവേശത്തിൽ!!

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള അഭിനേത്രിയാണ് മഞ്ജു വാര്യർ.പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങൾ ആണ് താരം മലയാളം സിനിമ പ്രേമികൾ സമ്മാനിച്ചത്. ഇന്നും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജു. മഞ്ജു വാര്യർ എന്ന് നടിയോട് മലയാളികൾക്കുള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ആണ് മഞ്ജു എവിടെ ചെന്നാലും ആരാധകർ താരത്തെ കാണാൻ അവിടെ എത്താറുണ്ട് കഴിഞ്ഞദിവസം ദുബായിൽ മഞ്ജുവിനെ കാണാൻ നിരവധി പേരാണ് എത്തിയത് ഉദ്ഘാടനത്തിനായി അവിടെ മഞ്ജു എത്തിയത് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ അവിടെ എത്തിയെന്ന്

വിവരമറിഞ്ഞ് നിരവധി ആരാധകർ അവിടെ വന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത് താരത്തിനൊപ്പം ഉള്ള ആരാധകരുടെ സെൽഫികൾ ആണ്. സാധാരണ ലുക്കിൽ നിന്നും അല്പം വ്യത്യസ്ത ലുക്കിലാണ് മഞ്ജു ഉദ്ഘാടനത്തിന് എത്തിയത്. സൗന്ദര്യം കൊണ്ട് മലയാളത്തിൽ താ മഞ്ജുവിനോട് കിടപിടിക്കാവുന്ന ഒരു നായകൻമാരും ഇപ്പോൾ ഇല്ല എന്നാണ് ആരാധകരുടെ പക്ഷം കാരണം അത്രയ്ക്ക്

സുന്ദരിയാണ് താരം എല്ലാ സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളത് യുവത്വം എങ്ങനെ നിലനിർത്തുന്നു എന്ന് എന്നോട് പലരും ചോദിക്കുന്നുണ്ട്. സൗന്ദര്യം കൊണ്ട് മാത്രമല്ല എല്ലാവരോടും ഇടപഴകുന്ന രീതിയും താരത്തിന് വ്യത്യസ്തമാണ് സൗഹൃദപരമായ എളിമയോടും കൂടിയാണ് താരം എല്ലാവരെയും കാണുന്നതും എല്ലാവരോടും സംസാരിക്കുന്നത് ഇപ്പോൾ മഞ്ജുവിനെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a comment

Your email address will not be published.