അന്ന് കണ്ടപ്പോൾ വെറും സുഹൃത്തുക്കൾ ഇന്ന് ദമ്പതികൾ!! യുവ കൃഷ്ണ യോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് മൃദുല!!

മിനി സ്ക്രീനിൽ ഒന്നിച്ച് അഭിനയിച്ച നിരവധി താരങ്ങൾ ജീവിതത്തിൽ ഒന്നിച്ചിട്ടുണ്ട് ഏറ്റവുമൊടുവിൽ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആയ മൃദുല വിജയ് യുവ കൃഷ്ണ യുമാണ് ഒന്നിച്ചത് വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടെയും എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നു എന്നൊക്കെയാണ് പ്രവർത്തകർ വന്നുകൊണ്ടിരുന്നത് ഇപ്പോൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി താരങ്ങൾ പങ്കുവയ്ക്കാറുണ്ട് വിവാഹശേഷമുള്ള മൃദുലയുടെ ആദ്യ പിറന്നാൾ ആഘോഷം എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ഇപ്പോൾ രണ്ടുപേരും തിരുവനന്തപുരത്താണ് താമസിക്കുന്നത് തീരെ ഷൂട്ടിങ്ങിനു വേണ്ടിയാണ് ഇരുവരും തിരുവനന്തപുരത്ത് താമസിക്കുന്നത് എന്നാൽ ഇവയുടെ സ്വന്തമായ പാലക്കാട് ഒരു

കൊച്ചു വീട് സ്വന്തം ആകുകയും ചെയ്തിരുന്നു താരങ്ങൾ അതേസമയം വിവാഹത്തിനുമുൻപ് വിവാഹത്തിനുശേഷം സ്റ്റാർ മാജിക് ഒന്നിച്ചിരുന്നു ഇരുവരും ഒന്നിച്ച ഡാൻസ് കളിച്ച എപ്പിസോഡ് ഗംഭീരം ആകുകയും ചെയ്തിരുന്നു അങ്ങനെ തങ്ങളുടെ കുഞ്ഞു വിശേഷങ്ങൾ പോലും ആരാധകരെ എപ്പോഴും അറിയിക്കാറുണ്ട് താരങ്ങൾ ഇപ്പോഴിതാ ഒരു വർഷം മുൻപ് തങ്ങൾക്കു സംഭവിച്ച മാറ്റത്തെ കുറിച്ച് വിവരിക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് 2020 നവംബറിൽ കണ്ടപ്പോൾ വെറും സുഹൃത്തുക്കൾ മാത്രമായിരുന്നു ഞങ്ങൾ 2021 നവംബർ ആയപ്പോഴേക്കും ദമ്പതികളായി എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത് ഒപ്പം ആദ്യമായി കണ്ടപ്പോൾ എടുത്ത ചിത്രവും

പോസ്റ്റ് ചെയ്തിട്ടുണ്ട് അതേസമയം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യാൻ പോകുന്ന തുമ്പപ്പൂ എന്ന സീരിയൽ ആണ് ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയിൽ തന്നെയാണ് യുവ കൃഷ്ണയും അഭിനയിക്കുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിലൂടെയാണ് യുവ കൃഷ്ണയെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്.

Leave a comment

Your email address will not be published.