ഏതു ലുക്കിലും സുന്ദരി തന്നെ. പുണ്യ എലിസബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

തൊബാമ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച് ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച യുവ നായികമാരിൽ ഒരാളായി മാറിയ നായികയാണ് പുണ്യ എലിസബത്ത്. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ള എങ്കിലും താരത്തിന് ഇതിനോടകംതന്നെ പ്രേക്ഷകരുടെ മനസ്സിൽ മികച്ച സ്ഥാനം തന്നെയാണുള്ളത്. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ താരത്തിന് സിനിമയിൽ നല്ലൊരു ഭാവിയുണ്ട് എന്ന് മനസ്സിലാക്കിയവരാണ് മലയാളത്തിലെ ഓരോ ആരാധകരും.

ഇതിനോടകം തന്നെ മലയാളത്തിലും മറ്റു ഭാഷകളിലുമായി തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച മോഡലും നർത്തകിയും കൂടിയാണ് താരം എന്ന പുണ്യ ഇതിനോടകം തന്നെ പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചു കഴിഞ്ഞതാണ്. ചെറിയ കഥാപാത്രങ്ങളിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ഇന്ന് മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി താരം എത്തിയതിനു പിന്നിൽ കഴിവും പരിശ്രമവും തന്നെയാണെന്നാണ് ആരാധകർ പറയുന്നത്.

സോഷ്യൽ മീഡിയയിൽ ആക്ടീവായ പുണ്യ മികച്ച മോഡലാണ് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് മുന്നിലേക്ക് പങ്കുവയ്ക്കാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട് അത്തരത്തിൽ താരം പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കിടക്കുന്നത്. ഏതു ലുക്കിലും താരം അതീവ സുന്ദരിയാണ് എന്നാണ് ആരാധകർ പറയുന്നത് അത് താരത്തിന് ചിത്രത്തിലൂടെ മനസ്സിലാകുന്നുണ്ട് എന്നും ആരാധകർ പറയുന്നു.

MENU

Leave a Reply

Your email address will not be published. Required fields are marked *