ആരാധകർക്കായി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് കല്യാണി പ്രിയദർശൻ ചിത്രങ്ങൾക്ക് കമന്റ്മായി കീർത്തി സുരേഷ്!!

ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദർശൻ നടി ലിസിയുടെ മകളാണ് കല്യാണി പ്രിയദർശൻ. 2017 പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത് ഈ ചിത്രത്തിലെ അഭിനയത്തിന് പിന്നാലെ കല്യാണിയെ തേടി നിരവധി അവാർഡുകളും വേഷങ്ങളും വന്നെത്തി ഇപ്പോൾ മലയാളചിത്രങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ് താരം കല്യാണി വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്

ഇന്ന് നൽകി കൈനിറയെ സിനിമകളാണ് മരയ്ക്കാർ അറബിക്കടലിലെ സിംഹം ഹൃദയം ചിമ്പു ചിത്രം ആരാട എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന കല്യാണിയുടെ പുത്തൻ ചിത്രങ്ങൾ ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ കല്യാണത്തിന് പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ചിത്രങ്ങൾ പെട്ടെന്നാണ് വൈറലായത് പ്രിയ സുഹൃത്ത് മുന്നിൽനിൽക്കുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണെന്നാണ് കല്യാണി പ്രിയദർശൻ കുറിച്ചത് ചിത്രത്തിന് താഴെ കമന്റ് ആയി നിരവധി ആളുകൾ എത്തിയെങ്കിലും

വിസ്മയയും കീർത്തിയും എത്തി. വൗ എന്ന കമന്റ് മായി കീർത്തി സുരേഷ് ചിത്രത്തിലെ കമന്റ് ചെയ്തതിന് നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താര എപ്പോഴും ആരാധകർക്കായി എങ്ങനെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങളെല്ലാം മിക്കപ്പോഴ വൈറലും ആണ്. എന്തായാലും പുത്തൻ ചിത്രങ്ങൾ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വയറലായ മാറിയത് സോഷ്യൽ മീഡിയയി തരംഗമായത്

Leave a comment

Your email address will not be published.