പ്രേമമെന്ന അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തെ അരങ്ങേറ്റം കുറിച്ച ഇന്ന് തെന്നിന്ത്യയുടെ ഏറ്റവും പ്രമുഖമായ താരമായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. വളരെ പെട്ടെന്ന് തന്നെയായിരുന്നു താരം ഒരു നടി എന്ന നിലയിലേക്ക് ഉയർന്നത്. പ്രേമത്തിലെ ചുരുളൻ മുടി കാരിയായി മലയാള ചലച്ചിത്ര ലോകത്തേക്ക് താരം എത്തിയപ്പോൾ വിരലിലെണ്ണാവുന്ന സിനിമകളിലെ അവസരം ലഭിച്ചു എന്ന് മറ്റുഭാഷകളിൽ താരം മിന്നിത്തിളങ്ങുകയായിരുന്നു .

വളരെ പെട്ടെന്നായിരുന്നു താരം ഒരു നായികാ നിലയിലേക്ക് ഉയർന്നത് എന്നാൽ അവധി ദിനങ്ങൾ എല്ലാം കേരളത്തിലേക്ക് തന്നെ കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ താരമെന്നും ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് കേരളത്തിൽ നിരവധി ആരാധകരാണുള്ളത് ഇടയ്ക്കിടയ്ക്ക് മലയാളസിനിമകളിൽ വരാറുണ്ടെങ്കിലും അത്രയും പ്രമുഖമായ വേഷങ്ങളൊന്നും താരത്തെ തേടി എത്തിയിട്ടില്ല.

ഇപ്പോഴിതാ ദീപാവലിക്ക് അതീവ ഗ്ലാമറസായി ഉള്ള താരത്തെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനുഭവം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. വൺ സൈഡ് ഓഫ് ഷോൾഡർ ഡ്രസ്സിട്ട് ചിരിച്ചു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം ഒരു മികച്ച കഥാപാത്രമായി മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.