സോഷ്യൽ മീഡിയ എന്നു പറയുന്നത് തന്നെ അപ്ഡേറ്റുകൾ ലോകമാണ് ഓരോ ദിവസം കഴിയുംതോറും പുതിയ പുതിയ കാര്യങ്ങൾ ആരാധകരിൽ എത്തിക്കാനാണ് സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ശ്രമിക്കുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള രണ്ടു താരങ്ങളാണ് സാനിയ അയ്യപ്പനും പ്രാർത്ഥന ഇന്ദ്രജിത്തും. ശബ്ദത്തിലൂടെയും തന്റെ ഫോട്ടോ ഷൂട്ടുകൾ ഇലൂടെയും ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് സാനിയ അയ്യപ്പൻ.

അതേസമയംതന്നെ കുടുംബചിത്രങ്ങൾ കൊണ്ടു പാട്ടുകൾ കൊണ്ടും വ്യത്യസ്തമായ വീഡിയോകൾ കൊണ്ടും ആരാധകരെ ത്രസിപ്പിക്കുന്ന താരമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. ഇരുവരുടെയും സ്റ്റൈലും കുട്ടികളും ആരാധകർക്ക് ഏറെ ഇഷ്ടമാണ് പുതിയ കാലത്തിനു യോജിച്ച രീതിയിലുള്ള വസ്ത്രധാരണവും ഏവരെയും അമ്പരപ്പിക്കുന്ന രീതിയിലുള്ള സ്റ്റൈലുകളും കൊണ്ട് രണ്ടുപേരും ആരാധകർക്ക് ഇഷ്ടം താരങ്ങളായി മാറിയ താരങ്ങൾ കൂടിയാണ്.

ഇപ്പോഴിതാ ഇരുവരും സുഹൃത്തുക്കളാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത് കാരണം പ്രാർത്ഥന ഇന്ദ്രജിത്തിന് ഒരു പുതിയ ഫോട്ടോയിൽ സാനിയ അയ്യപ്പന്റെ  കൂടെ നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണുമ്പോൾ തന്നെ ഇരുവരും നല്ല സുഹൃത്തുക്കൾ ആണെന്ന് നമുക്ക് അറിയാൻ കഴിയും ഇതിനുമുമ്പ് രണ്ടുപേരെയും ഒരുമിച്ച് കണ്ടത് സൈമ അവാർഡ് ഷോ യിൽ നിന്നാണ്. ഈ ചിത്രം കണ്ടപ്പോൾ മലയാളത്തിലെ ഏറ്റവും ആരാധകരുള്ള സ്റ്റൈൽ കോൺസെപ്റ്റ് ഒന്നിച്ചെത്തി എന്നാണ് ആരാധകർ പറയുന്നത്.