നിരവധി ആരാധകരുള്ള മലയാളത്തിലെ യുവ നടിയാണ് ഷംന ക്ലാസിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാ മേഖലയിലേക്ക് എത്തിയശേഷം ചുരുങ്ങിയകാലം കൊണ്ടാണ് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയത് അഭിനയമികവു കൊണ്ട് തന്നെയാണ് താരം ഈ ഒരു ഘട്ടത്തിലേക്ക് എത്തി നിൽക്കുന്നത്. ഒരു മലയാളം നടിക്ക് മറ്റു ഭാഷകളിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയെടുക്കാൻ സാധിക്കുന്നത് വലിയ കാര്യമാണ്.

അത്തരത്തിൽ വിജയം നേടിയ ഒരു നടി തന്നെയാണ് ഷംനകാസിം താരത്തിന് മലയാളത്തിലും മറ്റ് ഭാഷകളിലും ഒരുപോലെ ആരാധകരുണ്ട്. മലയാള സിനിമകളെ കാളും കൂടുതൽ ചിത്രങ്ങൾ ഷംനകാസിം തേടിയെത്തുന്നത് തമിഴിൽ തന്നെയാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അന്യഭാഷകളിൽ ആണെന്നതാണ് യാഥാർത്ഥ്യം. കൂടുതൽ അഭിനയിക്കാൻ താല്പര്യം ഉള്ളത് മറ്റു ഭാഷകളിൽ ആണെന്ന് താരസുന്ദരി തന്നെ പല വീഡിയോകളും തുറന്നു പറഞ്ഞിട്ടുണ്ട്

സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം തന്റെ പുതിയ അനുഭവങ്ങളും വേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് ഇത്തരത്തിൽ താരത്തിനെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഷംന കാസിം പങ്കുവെച്ചത് അല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഉണ്ടാക്കി താരത്തിന് സ്റ്റൈലിഷ് ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ വലിയ രീതിയിൽ പ്രേക്ഷകരുടെ പ്രശംസ നേടി മുന്നേറുന്നു. താരത്തിന് ആശംസകൾ അറിയിച്ച് ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.