ബാലതാരമായി മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ച ഭാവിവാഗ്ദാനം ആണ് നമിത പ്രമോദ്. മലയാളത്തിലെ മികച്ച യുവനടിമാരിൽ ഒരാളായി താരം മാറാൻ അധികനാൾ വേണ്ടി വന്നില്ല വളരെ ചെറുപ്പത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇതിനോടകം തന്നെ മലയാളത്തിലെ യുവനിര നായകൻ മാരോടൊപ്പം സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി ഇന്ന് മലയാളത്തിലെ നായികാപ്രാധാന്യമുള്ള താരമായി ഉയരാൻ നമിതയ്ക്ക് അധികനാൾ വേണ്ടി വന്നില്ല ഇപ്പോൾ മലയാളത്തിൽ ഏറ്റവും വിലമതിക്കുന്ന നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. നമിത പ്രമോദ് എന്ന നടി മികച്ച നർത്തകി കൂടിയാണ് എന്ന ഇതിനോടകം തന്നെ നമുക്ക് മനസ്സിലായതാണ് ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ ചിത്രങ്ങളിൽ താരത്തിന് നൃത്തപ്രകടനം നമ്മൾ കണ്ടതാണ് കൂടാതെ വിവിധ ടെലിവിഷൻ ഷോകളിലും താരം നൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

താര ത്തിന്റെ പുതിയ സോഷ്യൽ മീഡിയ ചിത്രങ്ങളാണ് ഏവരുടെയും കയ്യടി നേടുന്നത് സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് മനസ്സ് നിറയുകയാണ്. തന്റെ സിനിമയുടെ സംവിധായകനായ ശ്രീജിത് വിജയ് വിവാഹത്തിന് വേണ്ടിയാണ് താരം ഈ സാരി ലുക്ക് ക്രിയേറ്റ് ചെയ്ത എന്തായാലും ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. യഥാർഥത്തിൽ സാരി നന്നായി ഇണങ്ങുന്നുണ്ട് എന്ന് ആരാധകർ പറയുന്നു.