ലാൽ ജോസ് ചിത്രത്തിലൂടെ മലയാളികൾക്ക് ഒട്ടനേകം യുവ നായിക മാറി കിട്ടിയിട്ടുണ്ട് അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകർ പിടിച്ചുകുലുക്കിയ നായികയാണ് ആൻ അഗസ്റ്റിൻ നടൻ അഗസ്റ്റിൻ എന്നതിലുപരി ഒരു മികച്ച നടിയായി തന്നെയായിരുന്നു ആദ്യ മലയാള ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാള ചലച്ചിത്രലോകത്തെ താരം വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ് എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത് അതിനിടയിൽ താരം ഒരു നിർമ്മാണ സംരംഭത്തിലേക്ക് കടക്കുന്നു എന്ന കാര്യവും പുറത്തുവരുന്നുണ്ട്. ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദാരിദ്ര്യ കേരള സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം നേടിയെടുക്കാൻ സാധിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ആക്ടീവായ ആൻ അഗസ്റ്റിൻ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഏവരുടെയും കണ്ണുതുറപ്പിക്കുന്ന അത് അതീവ സുന്ദരിയായി നിൽക്കുന്ന താരം തടി കുറച്ചു എന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് മനസ്സ് നിറയുകയാണ്. ആൻ അഗസ്റ്റിൻ സിനിമയിലേക്കെത്തുന്നത് വീണ്ടും തിരിച്ചു വരികയാണ് എന്ന പ്രതീക്ഷയിലാണ് ആരാധകർ. താരത്തിന്റെ സോഷ്യൽ മീഡിയ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്