പ്രോ സ്റ്റി റ്റ്യൂട്ട് ആയിട്ടുള്ള റോൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്!! തുറന്നു പറഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നറിയില്ല!! ഗായത്രി സുരേഷ്!!

കുഞ്ചാക്കോ ബോബൻ നായകനായി എത്തി 2015 പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു ഗായത്രി സുരേഷ് അഭിനയിച്ച ഒരൊറ്റ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞു പിന്നീട് നല്ല ചിത്രങ്ങളിലൊന്നും നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നില്ല. പിന്നീട് ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും കിട്ടിയ കഥാപാത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. താരത്തിന് നിരവധി വിവാദങ്ങളിൽ എത്തിപ്പെടാനുള്ള അവസരമുണ്ടായിട്ടുണ്ട് ഈ അടുത്തിടെ താരം പറഞ്ഞ ചില വാക്കുകൾ സോഷ്യൽ

മീഡിയയിൽ വൈറലായിരുന്നു കൊച്ചിയിൽ വാഹനാപകടം ഉണ്ടാക്കി നിർത്താതെ പോയതും നടിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടിയതും അതിനെ സംബന്ധിച്ചുള്ള വിവാദങ്ങളിൽ താരം എടുത്ത് വാക്കുകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതേസമയം താനും എന്തു ചെയ്താലും അത് വിവാദമാകുന്നത് ഒരു പ്രവണത സോഷ്യൽ മീഡിയയിൽ ഉണ്ട് നേരത്തെ സീരിയലിനെ കുറിച്ച് ചെയ്ത വീഡിയോയും ഫേസ്ബുക്കിൽ നിരവധി വിമർശനങ്ങൾ താരത്തിന് നേടിക്കൊടുത്തിരുന്നു എന്നാൽ കുറെ നാളത്തേക്ക് പിന്നീട് താനും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിരുന്നില്ല

എന്ന് വീണ്ടും ഇൻസ്റ്റാൾ വീഡിയോ പോസ്റ്റ് ചെയ്യാൻ ഒക്കെ തുടങ്ങിയ സമയത്തായിരുന്നു വാഹ നാപ കടത്തിൽ വിവാദത്തിൽ താരം ഏർപ്പെട്ടത്. ഇപ്പോൾ തെലുങ്കിലും സജീവമാകാൻ തുടങ്ങുകയാണ് താരം തനിക്ക് സിനിമയിൽ ചെയ്യാനുള്ള ചില വശങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു എന്നാൽ ഇത് ആളുകൾ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല എന്നും താരം പറഞ്ഞു പ്രൊ സ്റ്റി ട്യൂട്ട്ന്റെയും രാജകുമാരിയുടെയും ചെയ്യണമെന്നാണ് തന്റെ ആഗ്രഹം എന്നും താരം പറയുന്നു. ഇങ്ങനെ തുറന്നു പറയുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ എന്ന് തനിക്ക് അറിയില്ല എന്നും താരം തുറന്നു പറയുന്നു

Leave a comment

Your email address will not be published.