തമന്നയ്ക്ക് മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുള്ള സൂപ്പർതാരങ്ങൾ ഇവരൊക്കെ!!

തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഒരു യുവ നായികയാണ് തമന്ന ഭാട്ടിയ ഇതിനോടകം തന്നെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുള്ള താരം തമിഴിലും തെലുങ്കിലും ബോളിവുഡിലും അടക്കം വളരെ മികച്ച രീതിയിൽ മുന്നേറുകയാണ്. മലയാളത്തിൽ ചിത്രങ്ങൾ അഭിനയിച്ചില്ല എങ്കിലും കേരളത്തിൽ നിറയെ ആരാധകരുള്ള ഒരു താരമാണ് തമല മലയാളസിനിമയെ എന്നും സ്നേഹിക്കുന്ന ആളാണ് താനെന്ന് തുറന്നുപറയാൻ താരത്തിന് ഒരു മടിയുമില്ല മലയാളത്തിലെ പല താരങ്ങൾക്കൊപ്പം

അഭിനയിക്കുക എന്നത് തന്റെ ആഗ്രഹം ആണെന്നും താരം തുറന്നുപറയുന്നു മലയാളത്തിലെ താര രാജാക്കന്മാരായ മമ്മൂട്ടി മോഹൻലാൽ സൂപ്പർ താരങ്ങളായ ജയറാം ദിലീപ് സുരേഷ് ഗോപി പുതിയ തലമുറയിലെ ഹീറോ ആയ പൃഥ്വിരാജ് ദുൽഖർ സൽമാൻ ഫഹദ് ഫാസിൽ ജയസൂര്യ നിവിൻ പോളി തുടങ്ങിയവരുടെയൊക്കെ വർക്ക് ചെയ്യണം എന്ന് തന്നെ ആഗ്രഹമാണെന്ന് താരം ഇപ്പോൾ പറയുന്നത് അത് നടക്കുമെന്ന് തന്നെയാണ്

തന്നെ വിശ്വാസം എന്നും വ്യക്തമാക്കുന്നു ഇന്ത്യൻ സിനിമയിൽ തന്നെ മലയാള ചിത്രങ്ങൾ ഒരു പ്രത്യേക സ്ഥാനം ഉണ്ട് എന്നും എപ്പോഴും നിറയെ അവാർഡുകൾ വാരിക്കൂട്ടുന്ന മലയാള ചിത്രങ്ങൾ ആണെന്നും നല്ല കഥാപാത്രം സംവിധായകൻ എന്നിവ ഒത്തുവന്നാൽ മലയാളത്തിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം എന്നും താരം തുറന്നു പറയുന്നു. എന്തേലും മലയാളത്തിലെ താരത്തിനെ ആരാധകരെല്ലാം ഈ വാക്കുകൾ കേട്ട് സന്തോഷത്തിലാണ്.

Leave a comment

Your email address will not be published.