ഇഷ്കിൽ സംഭവിച്ചത് തന്റെ യഥാർത്ഥ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് വെളിപ്പെടുത്തലുമായി ആൻ ശീതൾ!!

വളരെ പെട്ടെന്ന് മലയാള സിനിമയിൽ തനതായ സ്ഥാനം നേടിയ താരമാണ് ആൻ ശീതൾ.എസ്ര ഇഷ്ഖ് എന്നീ ചിത്രങ്ങളിലൂടെ വളരെ ശക്തമായ കഥാപാത്രങ്ങൾ ആണ് താരം മലയാളസിനിമയ്ക്കു സമ്മാനിച്ചത് അതുകൊണ്ടുതന്നെ താരത്തിന് നിരവധി ആരാധകരുണ്ട് മലയാളത്തിലെ യൂത്ത് ഐക്കൺ സൂപ്പർ സ്റ്റാർ പ്രിഥ്വിരാജ് നായകനായെത്തിയ ഹൊറർ മൂവി എസ്ര ആയ എന്ന ചിത്രത്തിൽ നടിയുടെ കഥാപാത്രം

പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു 2017 ലാണ് ആദ്യമായി അഭിനയിച്ച എസ്ര എന്ന ചിത്രം പുറത്തിറങ്ങിയത്. സുധീപ് നായരുടെ ഫെയർ ആയിട്ടായിരുന്നു താരം ചിത്രത്തിൽ അഭിനയിച്ചത് എസ് യുടെ വൻ വിജയത്തിനുശേഷം താരം പിന്നീട് ഷെയിൻ നിഗം നായകനായെത്തിയ ഇഷ്‌ക് എന്ന ചിത്രത്തിൽ നായികയായെത്തിയ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയമായിരുന്നു നേടിയത് ഒരു ഡ്രൈവർ സദാചാര പൊലീസായി

മാറുന്നതിന് ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന കാമുകീകാമുകന്മാരുടെ കഥയായിരുന്നു ഇഷ്ക്ക് പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചത് അതേസമയം സിനിമയുടെ ക്ലൈമാക്സിൽ തന്റെ ചാരിത്ര്യശുദ്ധിയിൽ സംശയിച്ച് നായകന്റെ നേരെ ന ടുവി രൽ കാണിക്കുന്ന പുതിയകാലത്തെ നായികയുടെ കഥാപാത്രമായിരുന്നു അൻശീതൾ അവതരിപ്പിച്ച തന്റെ ജീവിതത്തിലും ഇങ്ങനെ കാണിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് താരം പറയുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഈ ചോദ്യത്തിന് ആൻസർ ചെയ്താൽ മറുപടി നൽകിയത് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ ശല്യം ചെയ്ത ഒരു പൂവാലന് ന ടുവി രൽ കാണിച്ചിട്ടുണ്ട് എന്നും താരം പറയുന്നു

Leave a comment

Your email address will not be published.