വിവാഹം കഴിഞ്ഞ് പിറ്റേന്ന് രാവിലെ റബേക്കക്ക് എട്ടിന്റെ പണി കൊടുത്ത ശ്രീജിത്ത്!!

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ ശ്രീജിത്തിന്റേയും ടെലിവിഷൻ താരം റബേക്കയുടെ വിവാഹം ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു സിനിമ-സീരിയൽ നിന്നടക്കം നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തു ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നാകുന്നത്. ടെലിവിഷൻ താരമാണെങ്കിലും നിരവധി ആരാധകരുള്ള ഒരു നടിയാണ് റബേക്ക.സോഷ്യൽ മീഡിയയിൽ താരത്തിന്

വിശേഷങ്ങൾ എല്ലാം പെട്ടെന്നാണ് വൈറലാകുന്നത് ഇപ്പോൾ താരത്തിന് ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ശ്രീജിത്ത്. വിവാഹത്തിന് പിറ്റേന്ന് ശ്രീജിത്ത് റബേക്കയേ വിളിച്ചുണർത്താൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും എന്നാൽ ക്ഷീണം കാരണം താരം വീണ്ടും കിടന്നു ഉറങ്ങുകയാണ് കണ്ണ് എണീക്ക് എട്ടുമണി എന്ന് ശ്രീജിത്ത് പറയുമ്പോൾ ശല്യപ്പെടുത്തരുത് എന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുകയാണ് നടി എന്തായാലും കല്യാണപ്പെണ്ണ് രാവിലെ എഴുന്നേറ്റ് ഒരു കപ്പു കാപ്പിയുമായി അടുത്തേക്ക് വരണം എന്ന ചടങ്ങ് മാറ്റിവച്ചിരിക്കുകയാണ് താരം.

എന്തായാലും വീഡിയോ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വയറലായത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് റെബേക്ക സന്തോഷിനെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ആകുന്നത് ശ്രീജിത്ത് സംവിധായകനാണ് മാർഗ്ഗംകളി കുട്ടനാടൻ മാർപാപ്പ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത താരമിപ്പോൾ സണ്ണിലിയോൺ ഹീറോ എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട് എന്തായാലും നിരവധി ആരാധകരും താരങ്ങളും ആണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.

Leave a comment

Your email address will not be published.