സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറൽ ആയി മാറുന്ന പെൺകുട്ടികളിൽ ഒരാൾ ആണ് ഇഷാനി കൃഷ്ണകുമാർ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയ ആക്ടീവായി നിൽക്കുന്നത് കൃഷ്ണകുമാറിനെ വീട്ടിൽ മാത്രമാണ് അത്രയേ ആരാധകരാണ് ഈ കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ഇപ്പോഴിതാ ഈ കുടുംബത്തിലെ സുന്ദരിക്കുട്ടി ആയ ഇഷാനി കൃഷ്ണ കുമാറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് ഇഷാനി. താരം നേരത്തെ തന്നെ തന്നെ സോഷ്യൽ മീഡിയയിലൂടെ ശരീരഭാരം വർധിപ്പിച്ചതിനെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു എങ്ങനെയാണ് ശരീരഭാരം വർധിച്ചത് എന്ന് കാണിക്കുന്ന വീഡിയോ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഏവരുടെയും കയ്യടി നേടുന്നത് സ്റ്റൈലൻ ലുക്ക്‌ ഏവരെയും അമ്പരപ്പിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് ഏതു ലുക്ക് ഒന്ന് നന്നായി ഇണങ്ങുന്ന ശരീര പ്രകൃതിയാണ് ശാഖയുടെ അതു കൊണ്ടു തന്നെ താരത്തിനു സോഷ്യൽ മീഡിയയിൽ മാത്രം വലിയ ആരാധക പിന്തുണ തന്നെയുണ്ട്. ഇഷാനിയുടെ പുതിയ ചിത്രങ്ങൾകായും സിനിമകൾക്കായും കാത്തിരിക്കുകയാണ് ആരാധകർ. ഭാരതി സോഷ്യൽ മീഡിയയിൽ മാത്രമേ നിരവധി ആരാധകർ ആണ് പിന്തുടരുന്നത്.