പകരം വെക്കാനില്ലാത്ത ചില ആളുകൾ നമ്മുടെ സിനിമാ മേഖലയിൽ ഉണ്ടാകും അത്തരത്തിൽ ഒരു നടിയും അവതാരികയും മറ്റു പല മേഖലകളും കീഴടക്കിയ ഒരു താരമാണ് നൈല ഉഷ. സിനിമയിൽ അഭിനയിക്കുക മാത്രമല്ല പകരം സിനിമയുടെ പേര് സ്ഥലങ്ങളും മിനിസ്ക്രീനിലും പ്രത്യക്ഷപ്പെട്ട ആരാധകരുടെ ഇടയിൽ ഏറ്റവും നല്ല ഉണ്ടാക്കിയെടുക്കാൻ സാധിച്ചാൽ നടി കൂടിയാണ് നൈല. വളരെ ചെറിയ കഥാപാത്രങ്ങളെ തുടങ്ങി ഇന്ന് മലയാളത്തിലെ ഏറ്റവും വിലമതിക്കുന്ന നടിയെ താരം മാറിയത് കഴിവു കൊണ്ട് തന്നെയാണ്.

താരത്തിനെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് പ്രൊഫഷണലായി ഒരു നടി എന്നതിലുപരി മികച്ച ഒരു ആർ ജി ആണ് താൻ എന്ന് ഇതിനോടകം തന്നെ നൈല ഉഷ തെളിയിച്ചു കഴിഞ്ഞതാണ്.  താരമിപ്പോൾ മികച്ച കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് നൽകി ക്കൊണ്ടിരിക്കുന്നത്.
കരുതിയ പെൺ കുട്ടിയായാണ് ഈയടുത്തായി താരം കൂടുതലും മലയാളത്തിൽ അഭിനയിക്കുന്നത്.

കഴിഞ്ഞ ദിവസം താരതമ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകർ കണ്ടു വിസ്മയിച്ച ഒരു വീഡിയോ ആണ് ഖുർആൻ മനഃ പാഠമാക്കി സംസാരിക്കുന്നത്. വർഷങ്ങളായി ദുബായിൽ ജീവിക്കുകയാണെങ്കിലും താരം ഇത്ര മനോഹരമായി സംസാരിക്കുന്നത് ആരാധക ആദ്യമായാണ് കേൾക്കുന്നത് എന്തായാലും മനപ്പാഠമാക്കിയ ഖുർആൻ എല്ലാ ഗുണങ്ങളും താരത്തിന് ലഭിക്കട്ടെ.