
ബഡായി ബംഗ്ലാവ് എന്ന ഒറ്റ ഷോ മതി ആര്യ എന്ന താരത്തെ കുറിച്ച് ഓർമ്മിക്കുവാൻ. ബഡായി ബംഗ്ലാവ് ലൂടെ ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് സിനിമാലോകത്തും തന്റെ തായ് സാന്നിധ്യം കണ്ടെത്തിയ വ്യക്തിയാണ് ആര്യ ഒരു നടി എന്നതിലുപരി അവതാരിക ആയിട്ടാണ് ആരാധകർ കൂടുതലും കണ്ടിട്ടുള്ളത് കൂടാതെ ബിഗ് ബോസിലെ മത്സരാർത്ഥികളെ കൂടിയായപ്പോൾ ആരാധകർക്ക് ആര്യയോടുള്ള സ്നേഹം കൂടി .

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ജീവിതത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ആര്യ വളരെ പെട്ടെന്നായിരുന്നു ജീവിതത്തിലെ മോശം അനുഭവങ്ങളിലേക്ക് ചുവടു മാറ്റിയത്. ജീവിതത്തിൽ ഡിപ്രഷൻ വരെ അനുഭവിച്ച മറ്റൊരു തലത്തിലേക്ക് എത്തേണ്ടിയിരുന്ന താര സുന്ദരി പിന്നീട് വീണ്ടും തന്റെ സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് ജീവിതത്തിൽ ആർക്കു വേണ്ടിയും കാത്തിരിക്കരുത് എന്നാണ് ഇപ്പോൾ ആര്യയുടെ വാക്കുകൾ.


സോഷ്യൽ മീഡിയയിൽ ആക്ടീവായ ആര് പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം നിറയ്ക്കുന്നത് നാടൻ ലുക്കിലുള്ള ദാവണിയിൽ ചിരിച്ചു നിൽക്കുന്ന താരത്തിനെ മുഖം കാണുമ്പോൾ ആരാധകർക്ക് മനസ്സ് നിറയുകയാണ് എന്നാണ് പറയുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് ആരൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണ തന്നെയുണ്ട്.

