ബ്ലൗസ് ഇടാതെ സാരി ഉടുത്ത് മലയാളത്തിലെ യുവ നായിക.

നിരവധി സിനിമകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാൻ പല താരങ്ങൾക്കും സാധിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം എന്ന ചെറിയ കഥാപാത്രങ്ങളായി വന്ന ഇന്ന് മലയാളത്തിലെ പ്രമുഖ നായികയായി തിളങ്ങുന്ന ഒരു നടിയാണ് ദിവ്യപ്രഭ. 2014 ഇതിഹാസ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് അതിനു ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.  ഇപ്പോൾ ഏറ്റവും ഒടുവിലായി ആരാധകർ താരത്തെ കണ്ടത് നിഴൽ മാലിക് എന്നീ ചിത്രങ്ങളിലൂടെയാണ്.

ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളായി താരം മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ അതിൽ തെറ്റൊന്നുമില്ല. ഇന്ന് കൂടുതലും താരത്തെ നാടൻ പെൺകുട്ടിയായാണ് ആരാധകർ കണ്ടിട്ടുള്ളത് അതുകൊണ്ടുതന്നെ താരം പെട്ടെന്ന് മോഡൽ ചിത്രങ്ങളിൽ കാണുമ്പോൾ ആരാധകർക്ക് ഒരു വ്യത്യാസം തന്നെ തോന്നാറുണ്ട്. സോഷ്യൽ മീഡിയ ആക്ടീവ് ആയ താരം പങ്കു വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ആക്ടീവായി ദിവ്യപ്രഭ ബ്ലൗസ് ഇല്ലാതെ ഉള്ള ഒരു സാരി ഉടുത്ത ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ചിത്രം കാണുമ്പോൾ ആരാധകർക്ക് അമ്പരപ്പും കൂടെ താരം മാറിപ്പോയി എന്ന് കമന്റുകൾ ആണ് കൂടുതലായി വരുന്നത്. എന്തായാലും ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *