എന്റെ അച്ഛന്റെ കൂടെ അഭിനയിച്ച ആന്റി!! ഐശ്വര്യ റായിയെ പരിഹസിച്ച് സോനം കപൂർ!!!

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ താരമാണ് ഐശ്വര്യ റോയ് സുന്ദരി കൂടിയായ താര താര പദവിക്ക് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല പുതിയ തലമുറയിലെ താരങ്ങളും ഐശ്വര്യ റോയ് കാണുന്നത് വളരെ ബഹുമാനത്തോടെ കൂടിയാണ് ഇന്ത്യൻ സിനിമാ ലോകത്തെ മാത്രം നല്ല ലോകസിനിമ ലോകത്തിലെ തന്നെ സൗന്ദര്യത്തിന് പ്രതി രൂപം എന്നാണ് ഐശ്വര്യ റോയി അറിയപ്പെടുന്നത് എന്നാൽ ഐശ്വര്യ ഐശ്വര്യ ഉള്ള പ്രശ്നം വാർത്തകളിൽ ഇടം നേടുകയും ചെയ്ത സംഭവം നടക്കുന്നത്

ഐശ്വര്യ ബ്രാൻഡ് അംബാസിഡറായിരുന്ന ഒരു ബ്രാൻഡിന്റെ അംബാസിഡർ ആയി സോനാ മാറിയതോടെയാണ്. ഇതിന്റെ അതൃപ്തി ഐശ്വര്യ മൊത്തം ആക്കിയിരുന്നു പിന്നാലെയാണ് സോനം കപൂറിനെ വിവാദമായ പ്രസ്താവന ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സോനം കപൂർ അച്ഛനൊപ്പം അഭിനയിച്ചതാണ് അതിനാൽ ഞാൻ അവരെ ആന്റി എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു സോനം കപൂറിനെ പ്രസ്താവന സൂപ്പർതാരം

അനിൽകപൂർ മകളാണ് സോനം കപൂർ ഐശ്വര്യ റോയ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നാൽ പിന്നീട് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം വെറും ഗോസിപ്പുകൾ ആണെന്നും പറഞ്ഞിരുന്നു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ആണെങ്കിലും ഏറെക്കാലം ഈ പ്രശ്നം നീണ്ടു നിന്നിരുന്നു എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ

Leave a comment

Your email address will not be published.