ആ തീരുമാനം തന്റെ ജീവിതം തന്നെ മാറ്റുന്ന ഒന്നായിരുന്നു!! ലെന വെളിപ്പെടുത്തുന്നു!!

രണ്ട് പതിറ്റാണ്ട് കാലങ്ങളേറെയായി കരുത്തുറ്റ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ലെന. ഏതുതരം സ്വഭാവ വേഷങ്ങളും ഇണങ്ങുന്ന നടിയാണ് ലെന. 1998 ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം ശാന്തം ലാൽജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം ഭാഗം എന്നിവയടക്കം ചില സിനിമകളിൽ താരമാകുന്നു അതിനുശേഷം താരം അഭിനയം നിർത്തി ക്ലിനിക്കൽ സൈക്കോളജി പഠിക്കാൻ പോയി ജോലി ചെയ്യുന്ന സമയത്താണ് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് ഇപ്പോൾ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ലെന.

നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്നൊന്നും നോക്കാതെ തന്റെ കയ്യിൽ കിട്ടുന്ന ഏതുതരം കഥാപാത്രവും മികച്ചതാക്കാൻ ലെന ശ്രമിക്കാറുണ്ട് ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു മികച്ച തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു കുറിപ്പ് കുറിപ്പിലൂടെയാണ് ലെന തന്റെ ജീവിതത്തിലെ നിർണായകമായ തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത് നിങ്ങളുടെ ജീവിതം മികച്ചതാക്കി ഒരു തീരുമാനം എന്താണെന്ന് പറയൂ എന്ന ലേഖനം രണ്ടാം ഭാഗം കഴിഞ്ഞു ഉന്നതപഠനത്തിന് പോകാനുള്ള തീരുമാനം ആയിരുന്നു എന്നാണ് താരം പറയുന്നത്

അതിനാലാണ് തന്നെ ജീവിതം ഇത്രയും മനോഹരമായ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ലെന ശക്തമായ തിരിച്ചുവരവ് നടത്തിയത് ചെറുപ്പകാലം മുതലുള്ള സുഹൃത്തായ അഭിലാഷ് കുമാറിനെ ആയിരുന്നു താരം വിവാഹം കഴിച്ചത് എന്നാൽ പിന്നീട് ഇരുവരും വിവാഹമോചിതരാവുകയും ആയിരുന്നു സിനിമകളിൽ മാത്രമല്ല നിരവധി സീരിയലുകളിലും ലെന അഭിനയിച്ചിട്ടുണ്ട്

Leave a comment

Your email address will not be published.