തന്റെ ചൂ ടൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് മാളവിക മോഹനൻ!!

സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടപെട്ട നടിയാണ് മാളവിക മോഹനൻ. ഛായാഗ്രാഹകനായ മോഹനന്റെ മകളായ മാളവിക ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നതാണ്. ഛായാഗ്രാഹകനായ അഴകപ്പൻ ആദ്യം ആയി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നെങ്കിലും മാളവിക എന്ന നടിയെ എല്ലാവരും ശ്രെദ്ധിച്ചിരുന്നു. അതിന് ശേഷം തമിഴകത്തേക്ക് ചേക്കേറി നടി ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിളങ്ങി നിൽക്കുകയാണ്.. സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം പേട്ടയിൽ അഭിനയിച്ചതോട് കൂടി മാളവിക തമിഴകത്തെ ഏറ്റവും ഡിമാൻഡ് ഉള്ള നടി ആയി മാറി.

പിന്നീട് ഇളയദളപതി വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ നായിക വേഷത്തിലായിരുന്നു മാളവിക എത്തിയത്. മികച്ച പ്രകടനം ആയിരുന്നു മാളവിക ചിത്രത്തിൽ കാഴ്ചവച്ചത്. ഇപ്പോൾ തന്റെ ആദ്യ ചിത്രമായ പട്ടം പോലെ എന്ന ചിത്രത്തിന്റെ പരാജയം തനിക്ക് വലിയ ആഘാതം ആയിരുന്നുവെന്ന് വെളിപ്പെടുതുകയാണ് മാളവിക.
ബാക്കി എല്ലാ പരാജയങ്ങളും പ്രൈവറ്റ് ആണെങ്കിൽ സിനിമയിലേത് പബ്ലിക് ആണെന്നും അത് വലിയ ആഘാതം ഉണ്ടാക്കി എന്നും താരം വെളിപ്പെടുത്തുന്നു. മലയാളിയായ താരം ഈ വർഷത്തെ ഓണം ആഘോഷിച്ചത് തന്റെ കുടുംബത്തോടൊപ്പം ആയിരുന്നു വീട്ടിൽ ചെറുപ്പം മുതൽ തന്നെ കൂടെയുള്ള

കൂട്ടുകാർക്കും വീട്ടുകാർക്കും ഒപ്പമുള്ള സാരഥിയെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്. മോഡേൺ ഡ്രസ്സിൽ ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് താരത്തിന് സൗന്ദര്യം ഏറെ ആരാധകരെ ആകർഷിച്ചിട്ടുണ്ട്

Leave a comment

Your email address will not be published.