അഭിനയിക്കാൻ താല്പര്യമുള്ള മലയാള സിനിമയിലെ യുവ നായകന്റെ പേര് വെളിപ്പെടുത്തി മാളവിക ജയറാം!!!!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ജയറാം, താര കുടുംബമായ പാർവ്വതിയുടെയും ജയറാമിനെയും മകൻ കാളിദാസനും ചെറുപ്പംമുതലേ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ മുഖം ആണെങ്കിൽ കൂടിയും മകൾ മാളവിക കുറിച്ചുള്ള വിവരങ്ങൾ ഇല്ലായിരുന്നു എന്ന് വേണം പറയാൻ. ജയറാമിനെ മകൾ മാളവിക എന്ന ചക്കി യാണ് മോഡലിങ്ങിൽ കൂടി എത്തിയിരിക്കുന്നത്. വസ്ത്ര ലോകത്തെ അറിയപ്പെടുന്ന ബ്രാൻഡ് ആയ മിലൻ ന്റെ മോഡലായാണ് മാളവിക ആദ്യമെത്തിയത്. എന്നാൽ താൻ എന്തായാലും അഭിനയരംഗത്തേക്ക് ഇല്ല എന്നാണ് താരം

ഇപ്പോൾ പറയുന്നത്. ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ തനിക്ക് നാണം വരും മോഡൽ ഷൂട്ടിംഗ് സമയത്തും അങ്ങനെ തോന്നിയിരുന്നു അതുപോലെതന്നെ അമ്മ നല്ല നർത്തകി ആണെങ്കിലും തനിക്ക് നൃത്തം ഒട്ടും വഴങ്ങിയില്ല എന്നാണ് താരം പറയുന്നത്. ചെറുപ്പത്തിൽ തടിച്ചുരുണ്ട ഇരുന്ന് മാളവിക വണ്ണം കുറയാൻ വേണ്ടി ഡയറ്റ് പ്ലാൻ ഒന്നും ചെയ്തില്ല താൻ ഫുട്ബോൾ കളിച്ചാണ് തടി കുറച്ചത് എന്നായിരുന്നു താരത്തിന് വെളിപ്പെടുത്തൽ. എന്നാൽ തനിക്കൊപ്പം അഭിനയിക്കാൻ

ചേരുന്ന താരം ഇതാണ് എന്ന് അടുത്തിടെ ഒരു ഇന്റർവ്യൂൽ മാളവിക പറയുകയുണ്ടായി അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മലയാളത്തിൽ ഒരു അവസരം ലഭിക്കുകയാണെങ്കിൽ തനിക്ക് അഭിനയിക്കാൻ ഏറെ ഇഷ്ടം അടുത്ത സുഹൃത്തുകൂടിയായ ഉണ്ണിമുകുന്ദൻ ഒപ്പം ആണെന്നാണ് താരം ഇപ്പോൾ പറയുന്നത് അതിനൊരു കാരണമുണ്ട് എന്നും മാളവിക പറയുന്നു. തന്റെ ഉയരത്തിലും തടിക്കും കറക്റ്റ് ആയ മലയാളത്തിലെ നടൻ ഉണ്ണി മുകുന്ദൻ ആണെന്നാണ് താരപുത്രി പറയുന്നത്. തമിഴിൽ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണ് താനെന്നും പറയാൻ മടിക്കുന്നില്ല മാളവിക.

Leave a comment

Your email address will not be published.