വിവാഹ ഒരുക്കങ്ങൾ തുടങ്ങി!! റബേക്കയുടെ വിവാഹത്തിന് കാത്തിരിപ്പോടെ ആരാധകർ!!!!

ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി ആണ് റെബേക്ക. സിനിമ താരമായ ജീവയുടെ ജീവിതത്തിലേക്ക് വക്കീൽ ആയ കാവ്യ എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കസ്തൂരിമാൻ. ജീവയും കാവ്യായും തമ്മിലുള്ള റൊമാൻസ് രംഗങ്ങൾക്ക് മികച്ച സ്വീകാര്യത ആണ് ലഭിച്ചത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവം ആണ്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി റെബേക്ക പങ്കുവെക്കാറും ഉണ്ട്. ഈ അടുത്തിടെ ആയിരുന്നു റെബേക്കയുടെയും സംവിധായകൻ ശ്രീജിത്തിന്റെയും വിവാഹ

നിശ്ചയം കഴിഞ്ഞത്. കുട്ടനാടൻ മാർപാപ്പ, മാർഗ്ഗം കളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആണ് ശ്രീജിത്ത്‌, ഇരുവരും വര്ഷങ്ങളായി പ്രണയത്തിലും ആയിരുന്നു. ഇപ്പോൾ താരത്തിനെ വിവാഹം അടുത്തരിക്കുകയാണ്. വിവാഹ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ താരത്തിനെ മെഹന്ദി വീഡിയോ താരം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു വിവാഹം ലൈവ് ആയി കാണാൻ ഒരുങ്ങുകയാണ് എന്ന് ശ്രീജിത്ത് സ്റ്റോറി ഇട്ടിട്ടുണ്ട് എന്തായാലും ആരാധകർ കാത്തിരിക്കുകയാണ് റബേക്കയുടെ

ശ്രീജിത്തിന്റേയും വിവാഹത്തിനായി. കസ്തൂരിമാൻ എന്ന സീരിയൽ ഏറെ ജനശ്രദ്ധ നേടിയ ഒരു സീരിയൽ ആയിരുന്നു.താരത്തിന് നല്ല ഒരു വരവേൽപ്പ് ആയിരുന്നു പരമ്പര ലഭിച്ചിരുന്നത്. കാവ്യയുടെ പെയർ ആയി സീരിയലിൽ അഭിനയിച്ചത് ജീവ എന്ന കഥാപാത്രം ആയിരുന്നു. ഇരുവരുടെയും കെമിസ്ട്രി തന്നെ ആയിരുന്നു സീരിയലിന്റെ ഹൈലൈറ്റ്.

Leave a comment

Your email address will not be published.