മാറിടത്തിന്റെ വലിപ്പം കൂട്ടാൻ വേണ്ടി സർജറി ചെയ്യാൻ പോയ സെലിബ്രിറ്റിക്കു സംഭവിച്ചത് അറിഞ്ഞോ?

സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. മുഖത്തും ശരീരത്തിലും ഇവർ ചെയ്യുന്ന ശസ്ത്രക്രിയകളുടെ എണ്ണം കേട്ടാൽ തന്നെ ചിലപ്പോൾ നമ്മൾ ഞെട്ടിപ്പോകും. സൗന്ദര്യം സംരക്ഷിക്കാൻ വേണ്ടി ആഴ്ചകളിലും മാസങ്ങളിലും വിവിധ തരത്തിലുള്ള ശസ്ത്രക്രിയക്ക് വിധേയനാകുന്ന നിരവധി അങ്ങനെ ഇതാ സർജറി ചെയ്ത ജീവൻ തന്നെ നഷ്ടമായ ഒരാളെ കുറിച്ച് അറിയാം .

കിഴക്കൻ ചൈനയിൽ താമസിക്കുന്ന 33 കാരിയായ വെബ് സെലിബ്രിറ്റി ഗുരുതരമായ അണുബാധയെത്തുടർന്ന് ചൊവ്വാഴ്ച ലിപോസക്ഷന് വിധേയയാക്കി മരി ച്ചു വെന്ന വാർത്തകൾ പ്രചരിച്ചതോടെ ചൈനീസ് നെറ്റിസൺമാർ കോസ്മെറ്റിക് സർജറി നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ചൈനയുടെ ട്വിറ്റർ പോലുള്ള സീന വെയ്‌ബോയിൽ 130,000 ത്തിലധികം ഫോളോവേഴ്‌സുള്ള വെബ് സെലിബ്രിറ്റിയായ സിയോറന്റെ ദുരന്തം തൊട്ടുപിന്നാലെ പ്ലാറ്റ്‌ഫോമിൽ ട്രെൻഡു ചെയ്യാൻ തുടങ്ങി.

ചൈനീസ് മാസികയായ ഇക്കണോമിക് വീക്ക്ലിയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, സെജിയാങ് പ്രവിശ്യയിലെ ബ്യൂട്ടി ക്ലിനിക്ക് മര ണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പ്രാദേശിക അധികൃതർ ക്ലിനിക് അടച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ലിനിക്കിൽ നിന്ന് 6 ദശലക്ഷം യുവാൻ (920,000 ഡോളർ) നഷ്ടപരിഹാരം സിയോറന്റെ ബന്ധുക്കൾ ചോദിക്കുന്നുണ്ട്.

സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ക്ലിനിക്കിൽ എത്തി ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞത് അര, അപ്പർ ആം ലിപ്പോസക്ഷൻ, ബ്രെസ്റ്റ് ആഗ്മെന്റേഷൻ ശസ്ത്രക്രിയ എന്നിങ്ങനെ മൂന്ന് ശസ്ത്രക്രിയകൾ നടത്താൻ ഡോക്ടർ ശുപാർശ ചെയ്തു. വൈകാതെ ഇത് നടത്താൻ തന്നെ സിയോര തീരുമാനിക്കുകയായിരുന്നു. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയ ആയിരുന്നു നടന്നത്. രണ്ട് ദിവസത്തിന് ശേഷം, മെയ് 4 ന്, സിയോറന് വേദന അനുഭവപ്പെടുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. അടിയന്തിര സേവനങ്ങൾക്കായി അവരെ ഒരു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സിയാറന് ഒന്നിലധികം അവയവ തകരാറുകൾ സംഭവിച്ചത് കൊണ്ടാണ് മരണ സംഭവിച്ചത്. പ്ലാസ്റ്റിക് സർജറി പോലുള്ള ചികിത്സയ്ക്ക് വരുമ്പോൾ എപ്പോഴും അടിസ്ഥാനപരമായ ആരോഗ്യ ടെസ്റ്റുകൾ നടത്തിയതിനു ശേഷം മാത്രമേ ഇത്തരത്തിലുള്ള ചികിത്സയ്ക്ക് മുന്നോട്ടുവരാൻ പാടുകയുള്ളൂ. ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകൾ ഉള്ള നാട് എന്ന് പറയുന്ന ചൈനയിൽ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുമ്പോൾ നമ്മുടെ നാട്ടിലൊക്കെ എത്രയേറെ പ്ലാസ്റ്റിക് സർജറി നടക്കുന്നുണ്ടാകും എന്ന് ഊഹിക്കാം.

ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിലെ ആളുകൾക്കും ഒരു പാഠമാണ്. പ്ലാസ്റ്റിക് സർജറി പോലുള്ള കാര്യങ്ങളിലൂടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അത് താങ്കളുടെ ജീവന് തന്നെ ഭീഷണി ആകും എന്ന സത്യം നമ്മൾ മനസ്സിലാക്കേണ്ടതാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാക്കണമെന്ന് വാശി പാടില്ല അതു കൊണ്ട് തന്നെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിനുമുമ്പ് രണ്ടുവട്ടം ആലോചിക്കേണ്ടതാണ്

MENU

Comments are closed.