സിനിമയിൽ അഭിനയിച്ചാൽ മാത്രമേ താരങ്ങൾ സെലിബ്രിറ്റികൾ ആകുമെന്ന തോന്നലുകൾ ഇന്നത്തെ കാലത്ത് മാഞ്ഞുപോയി എന്ന് തന്നെ പറയാം കാരണം ഗായകർക്കും മറ്റു മേഖലകളിൽ സജീവമായി വരും ഇന്ന് സെലിബ്രേറ്റികൾ തന്നെയാണ് ഗാനം തിളങ്ങിയ ശേഷം ഇപ്പോൾ സെലിബ്രിറ്റി ആയും അവതാരകനായും ആരാധകരുടെ ഇടയിൽ ഇടംനേടിയ താരമാണ് എം ജി ശ്രീകുമാർ. ഇപ്പോൾ എംജി ശ്രീകുമാർ എന്ന വ്യക്തി യോടൊപ്പം കേൾക്കുന്ന പേരാണ് ലേഖ.

എംജി ശ്രീകുമാറിന്റെ ജീവിത പങ്കാളിയായ ലേഖ യുമായി വർഷങ്ങളായി എംജി ശ്രീകുമാർ ഒന്നിച്ച് ജീവിക്കുകയാണ്. എന്നാൽ കഴിഞ്ഞ ഇപ്പോഴാണ് ഇരുവർക്കും ഒരു മകൾ ഉണ്ടെന്നു മകളുടെ വിവാഹ ശേഷം അമേരിക്കയിൽ ആണ് ജീവിക്കുന്നതെന്നും ഉള്ള കാര്യം തുറന്നു പറഞ്ഞത്. എംജി ശ്രീകുമാറും ലേഖയും മലയാളികൾക്ക് സുപരിചിതമാണ് അവാർഡ് നൈറ്റ് കളിലും മറ്റു സ്റ്റേജ് ഷോകളിലും എംജി ശ്രീകുമാറിനൊപ്പം സുപരിചിതമായി കാണുന്ന മുഖമാണ് ലേഖയുടെത്.

ഇപ്പോഴിതാ ഇരുവർക്കുമായി ഗൃഹലക്ഷ്മി നടത്തിയ പുതിയ ഫോട്ടോഷൂട്ടിന് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രായം എത്ര കഴിഞ്ഞാലും ഇരുവർക്കും ഇപ്പോഴും ചെറുപ്പമാണ് തോന്നുന്നത് എന്ന് ആരാധകർ ചിത്രങ്ങൾ കാണുമ്പോൾ പറയുന്നത് എംജി ശ്രീകുമാർ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഈ ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇരുവരും മികച്ച താരദമ്പതികൾ കൂടിയാണെന്ന് ആരാധകർ ഒന്ന് കൂടെ ഉറപ്പിച്ചു പറയുകയാണ്.