സിനിമയെന്നും ഭാഗ്യ പരീക്ഷണങ്ങളുടെ മേഖലയാണ്. ആദ്യ സിനിമ ചിലപ്പോൾ പരാജയം ആണെങ്കിലും സിനിമ മേഖലയിൽ വർഷങ്ങൾക്കുശേഷം തങ്ങളുടെ ചുവടുകൾ ശക്തിയായി വയ്ക്കാൻ കഴിയുന്ന നിരവധി താരങ്ങൾ ഉണ്ടെന്ന് നമ്മൾ ഇതിനോടകം അറിഞ്ഞതാണ്.

ബാക്കി പരീക്ഷണങ്ങൾക്ക് ഇത് കൊടുക്കാതെ ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാരംഗത്ത് തനിക്കൊരു സ്ഥാനമുണ്ടെന്ന് കണ്ടെത്തിയ താരമാണ് തൻവി റാം. സൗബിൻ ഷാഹിറിന്റെ കൂടെ അമ്പിളി എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തൻവി ആയിരുന്നു. ആദ്യ സിനിമയായിരുന്നിട്ട് പോലും മികച്ച നടിയെന്ന പേര് ഒറ്റ ചിത്രത്തിലൂടെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്ടീവായ താരം സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും നിരവധി ആരാധകരുണ്ട്. നിരവധി സിനിമകളിൽനിന്ന് താരത്തിന് ഇതിനോടകം തന്നെ അവസരങ്ങൾ വന്നു തുടങ്ങി കഴിഞ്ഞു. മലയാളത്തിൽ ഇതിനകം തന്നെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു അതോടൊപ്പം തന്നെ അന്യഭാഷകളിൽ നിന്നും അവസരങ്ങൾ തേടി എത്തുന്നുണ്ടെങ്കിലും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല കാരണം പറഞ്ഞു കഴിഞ്ഞു.

ജൂഡോ ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിൽ നായികയായി താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ഫോട്ടോയാണ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. മേക്കപ്പ് ഇടാതെ കുളിച്ച ഉടനെയുള്ള വീട്ടിലെ തൻവിയുടെ രൂപമാണ് ആരാധകരെ ശ്രദ്ധിച്ചിരിക്കുന്നത്. ഒരു സിമ്പിൾ ലുക്കിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് താരോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി താരങ്ങളാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് കളുമായി എത്തിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ആരാധകർ ഈ ഫോട്ടോ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. കാരണം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ ചിത്രത്തിനും നിരവധി ആളുകൾ കമന്റുകളുമായി എത്താറുണ്ട്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഫോട്ടോയ്ക്ക് താഴെയും നിരവധി ആളുകളാണ് കമന്റുകളും ലൈക്കുകളും നൽകുന്നത്. അധികം വൈകാതെ തന്നെ താരത്തിന്റെ സിനിമകൾ തിയേറ്ററിൽ എത്തും എന്ന പ്രതീക്ഷയിലാണ് ഏവരും.

അതേസമയം, തൻവി റാമിനെ അവസാനം കണ്ടത് ‘കപ്പേള’ എന്ന ചിത്രത്തിലാണ്. ശ്രീനാഥ് ഭാസി അവതരിപ്പിച്ച റോയി എന്ന കഥാപാത്രത്തിന്റെ കാമുകിയായ ആനി എന്ന കഥാപാത്രത്തെയാണ് തൻവി അവതരിപ്പിച്ചത്. തൻ‌വി വളരെ ചെറിയ ഒരു കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും അവളുടെ പ്രകടനം പ്രശംസിക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2403 അടി’ എന്ന ചിത്രത്തിലാണ് തൻവി അഭിനയിക്കുന്നത്.

അതേസമയം, തൻവി റാമിനെ അവസാനം കണ്ടത് ‘കപ്പേള’ എന്ന ചിത്രത്തിലാണ്. ശ്രീനാഥ് ഭാസി അവതരിപ്പിച്ച റോയി എന്ന കഥാപാത്രത്തിന്റെ കാമുകിയായ ആനി എന്ന കഥാപാത്രത്തെയാണ് തൻവി അവതരിപ്പിച്ചത്. തൻ‌വി വളരെ ചെറിയ ഒരു കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും അവളുടെ പ്രകടനം പ്രശംസിക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2403 അടി’ എന്ന ചിത്രത്തിലാണ് തൻവി അഭിനയിക്കുന്നത്.