ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള ചലച്ചിത്രലോകത്തെ അരങ്ങേറ്റം കുറിച്ച താരമായിരുന്നു അഞ്ചു കുര്യൻ. അധികം അധികം ശ്രദ്ധിക്കപ്പെടാത്ത കഥാപാത്രങ്ങളിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയതെങ്കിലും ഇന്ന് മലയാളത്തിലെ ഏറ്റവും വിലയുള്ള യുവനടിമാരിൽ ഒരാളായി കാര്യം മാറുകയായിരുന്നു. സിനിമ എന്ന ആഗ്രഹത്തോടെ ഈ മേഖലയിലേക്ക് വന്നിട്ടും ആദ്യമൊക്കെ ചെറിയ കഥാപാത്രങ്ങളായിരുന്നു ലഭിച്ചത് എന്നാൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ആയിരുന്നതാര് നായകനിരയിലേക്ക് ഉയർന്നത്.

ഇപ്പോൾ മലയാളത്തിലെ സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും നായികയായി തിളങ്ങി നിൽക്കുകയാണ് താരസുന്ദരി താരത്തിന് ലഭിക്കുന്ന ചിത്രങ്ങൾക്കെല്ലാം തിയേറ്ററിൽ വലിയ വിജയം നേടുമ്പോൾ അത് അഞ്ചു കുര്യൻ എന്ന ഭാഗ്യം നായികയുടെ വിജയം കൂടിയായി മാറുകയാണ്. ഓരോ ഘട്ടത്തിലും തന്റെ സിനിമാ മേഖലയിലുള്ള പ്രാധാന്യത്തെക്കുറിച്ച് അഞ്ചു കുര്യൻ ബോധ്യമായി വരികയാണ് താരം മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്നെ കഴിവ് തെളിയിച്ച കയ്യടി നേടിയ താരമാണ്.

ഇപ്പോഴിതാ അഞ്ചു കുര്യൻ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കുന്നത് മാലിദ്വീപിൽ വച്ച് 5 എടുത്ത ചിത്രങ്ങൾ വീണ്ടും പങ്കുവയ്ക്കുന്നത് ആണോ എന്നറിയില്ല പകരം മാലി ദ്വീപിൽ നിന്നും എടുത്ത ചിത്രങ്ങളാണ് ഇത് എന്ന ബോധ്യമാണ്. എന്തായാലും താരം അതീവ സുന്ദരിയായി ആണ് ഫ്രോക്കിൽ നിൽക്കുന്നത് എന്നാണ് ആരാധകർ പറയുന്നത് ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.