ടെലിവിഷൻ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ദിവ്യങ്ക തൃപ്തി ദാഹിയ. അഭിനയ പ്രാധാന്യമുള്ള പല കഥാപാത്രങ്ങളെ മിനിസ്ക്രീനിലൂടെ ആരാധകർ ലേക്ക് എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് സിപിഐയിലെ പ്രശസ്ത സീരിയലിലൂടെയാണ് താരം അഭിനയരംഗത്ത് സജീവമാകുന്നത്. താര അവതരിപ്പിച്ച കഥാപാത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണം തന്നെയാണ് സോഷ്യൽ മീഡിയ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു മികച്ച അഭിനയ പ്രതിഭയാണ് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു എന്ന് തന്നെ പറയാം.

താര സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വളരെയേറെ ആരാധകരുണ്ട്. ഇപ്പോൾ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി യും കൂടിയാണ് തൃപ്തി. ഏതു ദേശത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം അതീവ സുന്ദരി ആയിട്ടാണ് കാണുന്നത് അതുകൊണ്ടുതന്നെ മിനിസ്ക്രീൻ പ്രേക്ഷകരായ താരത്തിന് 17 മില്യണിലധികം ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. താരത്തിനെ ചിത്രങ്ങൾ നിമിഷം നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഇപ്പോഴിതാ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി യും ചെയ്യാത്ത കാര്യം ചെയ്ത ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് താരം തന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ആ ചിത്രത്തിലുള്ളത് പോലെയല്ല തന്റെ കാലുകൾ എന്ന് ധൈര്യമായി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരസുന്ദരി. ഒരു പരിപാടിയിൽ തിരിച്ചെടുത്ത ചിത്രത്തിൽ താരത്തിന് കാലിന്റെ അഭംഗി എല്ലാം മാറ്റി വളരെ ഭംഗിയോടെ കാലുകൾ പ്രദർശിപ്പിച്ചാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് എന്നാൽ തന്റെ കാലുകൾ അത്രത്തോളം ഭംഗിയുള്ളത് അല്ല എന്നും പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.