സൂപ്പർതാരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!! ഞെട്ടലിൽ സിനിമാലോകം!!

തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഡൽഹിയിൽ ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ പങ്കെടുത്ത ശേഷം കഴിഞ്ഞദിവസം ആയിരുന്നു അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ചയായിരുന്നു രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇപ്പോൾ ആശുപത്രി അധികൃതർ തന്നെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ട് എന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. താരം

ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് നീക്കുവാൻ ഉള്ള കരോട്ട് ആർട്ടറി വാസ്കുലർ ലൈസേഷൻ പ്രക്രിയ ആയിരുന്നു നടത്തിയത്. വിജയകരമായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം ആശുപത്രിക്ക് മുൻപിൽ സുരക്ഷയ്ക്കുവേണ്ടി പോലീസുകാരെ നിയോഗിച്ചിട്ടുണ്ട് 30 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത് വിവരം അറിഞ്ഞ ഉടൻ തന്നെ ആരാധകർ ആശുപത്രിയിലേക്ക് എത്തി ആരാധകർ ആശുപത്രിയിലേക്ക് തള്ളിക്കയറുന്നത് തടയുവാൻ ആണ് നടപടി സ്വീകരിച്ചതെന്ന് ആശുപത്രിയിലെത്തുന്ന എല്ലാവരെയും സുരക്ഷാ പരിശോധനകൾക്ക് ശേഷം

മാത്രമേ അകത്തേക്ക് പ്രവേശിക്കുക ഉള്ളൂ എന്നു ആശുപത്രി അധികൃതർ അറിയിച്ചു അണ്ണാ ത്തെ എന്ന ചിത്രത്തിലാണ് അവസാനമായി രജനീകാന്ത് അഭിനയിച്ചത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് നയൻ താരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് കീർത്തി സുരേഷ് സഹോദരിയായും നവംബർ നാലാം തീയതി സിനിമ റിലീസ് ചെയ്യാൻ പോവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്

Leave a comment

Your email address will not be published.