മലയാളത്തിലെ താരങ്ങൾക്ക് കിട്ടുന്ന അതേ പരിഗണന തന്നെ പലപ്പോഴും താരപുത്രിമാർക്കും ലഭിക്കാറുണ്ട് അത്തരത്തിൽ വളരെ ഏറെ ആരാധകരുള്ള മലയാളത്തിൽ ഒരു താര പുത്രിയാണ് ഇന്ദ്രജിത്തിന്റെ മകളായ പ്രാർത്ഥന. സിനിമാമേഖലയിൽ സജീവമായ ഇന്ദ്രജിത്തിന്റെ മകളെന്ന നിലയിൽ മാത്രമല്ല താരം പ്രശസ്തയായത് പിന്നണിഗാന രംഗത്തും പ്രാർത്ഥന ഇപ്പോൾ തിളങ്ങുന്ന താരമാണ് ഈ വർഷത്തെ സൈമ അവാർഡ് നേടിയ താരം ആയിരുന്നു.

സിനിമ കുടുംബത്തിൽ നിന്നും വന്ന കുട്ടിയായതു കൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഏതു പാട്ടും തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് ഇതിനോടകം തന്നെ താരപുത്രി തെളിയിച്ചു കഴിഞ്ഞതാണ്. മകൾ നക്ഷത്രയും ഇപ്പോൾ സിനിമാരംഗത്തേക്ക് ചുവടെ വെച്ചിരിക്കുകയാണ്. പ്രാർത്ഥന വളരെ ബോൾഡായ പെൺകുട്ടിയാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾഎല്ലാം ആരാധകർ ശ്രദ്ധിക്കാറുണ്ട്.

സോഷ്യൽ മീഡിയയിലെ താരം ആക്ടീവ് ആണ് പ്രാർത്ഥന. അതു കൊണ്ടു തന്നെ താരം പങ്കു വെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ. ആരാധകരെ വിസ്മയിപ്പിച്ച ഇരിക്കുന്നത് ഒരു പുതിയ ലുക്കിൽ ചുവന്ന ലൈറ്റിന് താഴെ നിൽക്കുന്ന താരത്തിന്റെ ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് പ്രാർത്ഥന ഉള്ളത്. കൂടാതെ ചിത്രത്തിനു ക്യാപ്റ്റനായി 17 എന്ന് കൊടുത്തിട്ടുണ്ട് ഇത് കാലത്തിന്റെ വയസ്സ് ആണ് സൂചിപ്പിക്കുന്നത് എന്ന് ആരാധകർക്ക് തോന്നുന്നത്.