ഹോട്ട് ചിത്രങ്ങളുമായി സോഷ്യൽ മീഡിയ സെലിബ്രിറ്റി.

നിമിഷ നേരങ്ങൾ കൊണ്ടാണ് ഓരോ ആളുകൾ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആകുന്നത് വ്യത്യസ്തമായ ആപ്ലിക്കേഷനുകളിലൂടെ ഫോട്ടോകളും ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ എത്തുന്നത് നിരവധി ആളുകളാണ്. സെലിബ്രിറ്റി പട്ടം കരസ്ഥമാക്കുക എന്നത് മാത്രമാണ് ഇത്തരക്കാരുടെ ആഗ്രഹം. 10 മില്യണിലധികം കൂടുതൽ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ വരെ ഇന്ന് നമുക്കിടയിൽ സജീവമാണ്. ഇവർക്ക് ചുക്കാൻ പിടിക്കാൻ ആയി നിരവധി ഫോട്ടോഗ്രാഫർമാരും കൂടെയുണ്ട്.

ടിക് ടോക് എന്ന ആപ്ലിക്കേഷൻ ആണ് ഇത്തരത്തിലുള്ള സെലിബ്രിറ്റികൾക്ക് കൂടുതലായും ജന്മം നൽകിയത്. എന്നാലിപ്പോൾ ടിക് ടോക് അവസാനിച്ചതോടെ ഏവരും ഇൻസ്റ്റഗ്രാമിലേക്ക് മാറിയിരിക്കുകയാണ്. വീഡിയോ ചെയ്യാനായി ഇൻസ്റ്റഗ്രാമിൽ ഡീറ്റെയിൽസ് എന്ന ഓപ്ഷനും ഇപ്പോൾ അവൈലബിൾ ആണ്. വ്യത്യസ്തമായ വീഡിയോയിലൂടെ യും ചിത്രങ്ങളിലൂടെയും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഇത്തരക്കാർക്ക് ശ്രദ്ധിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സോഷ്യൽ മീഡിയ സെലിബ്രിറ്റികളിൽ ഏറെ ആരാധകരുള്ള താരമാണ് പ്രിയ തിവരി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ സോഷ്യൽ മീഡിയയിലൂടെ എടുക്കാറുണ്ട് ഇപ്പോഴിതാ താരം പങ്കു വെച്ചിരിക്കുന്ന സ്റ്റൈലിഷ്  ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ഇപ്പോഴിതാ താരം പങ്കുവെച്ച് ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഏവരുടേയും മനം മയക്കുന്നത്.  എല്ലാ ചിത്രങ്ങളിലും ഹോട്ട് സ്റ്റൈലിഷ് ലുക്കിൽ വരുന്നതുകൊണ്ട് താരത്തിന് ഒട്ടനേകം ആരാധകരുണ്ട്.

MENU

Leave a Reply

Your email address will not be published. Required fields are marked *