മലയാളത്തിൽ സംവിധാനങ്ങൾ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ ആക്കി അഭിനയിച്ച ചിത്രങ്ങളിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിക്കൊടുത്ത അഭിനയപ്രതിഭ യും സംവിധായകനാണ് ബേസിൽ ജോസഫ്. ഒരു ബേസിൽ ചിത്രം തിയേറ്ററിൽ എത്താൻ ഒരുങ്ങുമ്പോൾ ആളുകൾ അതിൽ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല താരം ഏറ്റവും പുതിയ ചിത്രവുമായി ഇപ്പോൾ ആരാധകർക്കിടയിൽ എത്തുകയാണ്.

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. മിന്നൽ മുരളി എന്ന ചിത്രത്തിനുവേണ്ടി ആരാധകർ കാത്തിരിക്കുന്നത് ബേസിൽ ജോസഫ് അതിന്റെ സംവിധായകൻ ആയതുകൊണ്ടാണ് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. തമിഴ് തെലുങ്ക് ഹിന്ദി കന്നട ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത് ചരിത്രത്തിൽ തന്നെ ഇതൊരു നാഴികക്കല്ല് ആകുമെന്ന് പ്രതീക്ഷിക്കാം

ചിത്രത്തിൽ നായികയായി എത്തുന്നത് ബ്രൂസിലി ബിജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫെമിന ജോർജ്ജാണ്. തന്റെ ആദ്യ സിനിമ ഒരു സൂപ്പർ ഹിറ്റ് ആകും എന്ന് പ്രതീക്ഷയിലാണ് താരസുന്ദരി ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വൈറൽ ആയി മാറുന്നത്. താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് ഓരോ ചിത്രത്തിനും മികച്ച ആരാധക പിന്തുണയും ലഭിച്ചു കൊണ്ടിരിക്കുകയാണ് ടൊവിനൊ തോമസിനൊപ്പം ആദ്യസിനിമ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച താരത്തിന് ആശംസകൾ അറിയിക്കുന്നു.