ദൃശ്യ രഘുനാഥിനെ മലയാളികൾക്ക് നന്നായി അറിയാം താരം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ്. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ദൃശ്യ രഘുനാഥ്. വിരലിൽ എണ്ണാവുന്ന സിനിമകളിലെ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നായികയാണ് ദൃശ്യം തോന്നുന്ന മുഖവും ചിരിയും എല്ലാം ആരാധകർക്ക് നന്നേ ഇഷ്ടമാണ്.

ഒരു നടിക്ക് വേണ്ട എല്ലാ ഗുണങ്ങളും താരത്തിന് ഉണ്ട് എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ് ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ തന്നെ താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ശാലീന തന്നെയുള്ള ദൃശ്യ രഘുനാഥന് ആരാധകർക്ക് ഏറെ ഇഷ്ടം അതുകൊണ്ട് തന്നെ താരം മേക്കോവർ ഫോട്ടോഷൂട്ടുകൾ നടത്തുമ്പോൾ ആരാധകർക്ക് വലിയ അത്ഭുതമാണ്. യഥാർത്ഥത്തിൽ താരം വളരെ മോഡേണായ ഒരു പെൺകുട്ടിയാണെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം തന്നെ പുതിയ ചിത്രങ്ങൾ എല്ലാ മാസ്റ്ററുമായി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ സ്വയംവരം സിൽക്സിനു വേണ്ടി നടത്തിയ ഒരു മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രത്തിൽ സാരിയെ അതീവ സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത് ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത് താരം ഇത്രയേറെ സ്റ്റൈൽസ് ആയിരുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത് .