
മനസ്സിനക്കരെ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യയുടെ സൂപ്പർ നായികയായി മാറിയ നായികയാണ് നയൻതാര. ജയറാം ഇന്റെ നായികയായി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ മലയാളചലച്ചിത്രലോകത്തെ പകരം പകരം വയ്ക്കാനില്ലാത്ത നായികയായി തന്റെ സാന്നിധ്യമറിയിച്ചു മുന്നോട്ടു കുതിക്കുകയാണ്. നയൻതാര എന്ന നടിക്ക് പകരം നയൻതാര മാത്രം എന്നറിയപ്പെടുന്ന ഘട്ടം ആണ് തന്നെ തെന്നിന്ധ്യ ഒട്ടാകെ ഉള്ളത്.


തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ വന്നുകൊണ്ടിരിക്കുന്നത്. താരത്തിനെ കാമുകനും സംവിധായകനുമായ വിഘ്നേഷ് മായി താരം ഏറെനാളായി പ്രണയത്തിലായിരുന്നു ഇപ്പോഴിതാ ഇരുവരുടെയും വിവാഹം ഏതാനും നാളുകൾ കൊണ്ട് നടക്കും എന്ന വാർത്തയാണ് പുറത്തുവരുന്നത്. വർഷങ്ങളായി ആരാധകർ കാത്തിരിക്കുന്ന ഒരു വിവാഹമാണ് ഇത്.


അതേസമയം താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത് താമരയും നയൻതാരയും ഒരു സ്ക്രീനിൽ വന്നപ്പോൾ താമരയെ ക്കാൾ സൗന്ദര്യം നയൻതാരയ്ക്ക് എന്നാണ് ആരാധകർ പറയുന്നത്. ഈ ചിത്രം കാണുമ്പോൾ ആരാധകർക്ക് അങ്ങനെ തോന്നുന്നത് സംശയം ഇല്ല എന്നാണ് ഏവരും പറയുന്നത്. താരം പ്ലാസ്റ്റിക് സർജറി ചെയ്ത കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന വാർത്തയും കഴിഞ്ഞ ദിവസം മുതൽ പുറത്തു വരുന്നുണ്ട്.

