ധ്യാൻ അന്ന് ചെറുപ്പം അല്ലേ!! ഞങ്ങൾ തമ്മിൽ പരിചയമില്ല!! നവ്യ നായർ!!

മലയാള സിനിമയിലെ താര കുടുംബമായ നടൻ ശ്രീനിവാസൻ റെ കുടുംബത്തിന്റെ വർഷങ്ങൾക്കു മുൻപ് ഉള്ള ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ഈ അടുത്തിടെ വൈറലായിരുന്നു ഈ അഭിമുഖത്തിൽ ഇടയിൽ ധ്യാൻ ശ്രീനിവാസൻ നടി നവ്യ നായർ തനിക്ക് ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നത് എന്നാൽ വെള്ളിത്തിര എന്ന ചിത്രത്തിലെ ചില രംഗങ്ങളും പോസ്റ്റേഴ്സ് കണ്ടതുകൊണ്ട് ആ ഇഷ്ടം പോയി എന്നൊക്കെ രസകരമായി മറുപടി പറയുന്നുണ്ടായിരുന്നു. ഈ അഭിമുഖം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ

ആവുകയും ധ്യാന ഈ വാക്കുകൾ കൊണ്ട് നിരവധി ട്രോളുകൾ ഉണ്ടാവുകയും ചെയ്തു എന്നാൽ ഇതിനെതിരെ ധ്യാനവും വിനീത് ശ്രീനിവാസൻ ശ്രീനിവാസൻ പ്രതികരിച്ചിരുന്നില്ല എന്നാൽ ഈ വീഡിയോയെ കുറിച്ച് ചോദിച്ചപ്പോൾ സന്തോഷത്തോടെ മറുപടി പറയുകയാണ് നവ്യാനായർ കഴിഞ്ഞദിവസം സിനിമ കണ്ടിറങ്ങിയ നവ്യായുടെ വിശേഷങ്ങൾ ചോദിക്കുന്ന അതിനിടയിലാണ് മാധ്യമപ്രവർത്തകർ ഇതിനെക്കുറിച്ച് ചോദിച്ചത് ധ്യാന ചെറുപ്പം അല്ലേ എന്നെ ഇഷ്ടമായിരുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഞങ്ങൾ തമ്മിൽ ഇതുവരെ പരിചയം ഇല്ല എന്നാണ് നവ്യാനായർ വ്യക്തമാക്കിയത്

നവ്യാനായരുടെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം സംവിധാനം ചെയ്ത ഒരു എന്ന ചിത്രമാണ് അതുപോലെതന്നെ സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യം2 വിന്റെ കന്നഡ പതിപ്പിൽ നവ്യ അഭിനയിച്ചുകഴിഞ്ഞു. ധ്യാനിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഒരു സായാഹ്ന വാർത്തകൾ ആണ്. എന്തായാലും താരത്തിനെ പ്രതികരണം കണ്ട് ആരാധകർ ഏറെ സന്തോഷത്തിലാണ്

Leave a comment

Your email address will not be published.