ഒരേ സമയം സിനിമയിലും സീരിയലിലും തിളങ്ങാൻ കഴിയുന്നത് വലിയ കാര്യം തന്നെയാണ് അത്തരത്തിൽ മലയാളത്തിൽ തിളങ്ങിയ താരമാണ്  സ്വാസിക. മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി സിനിമകളിലും സീരിയലുകളിലും തന്റെ സാന്നിധ്യം അറിയിക്കാൻ താരത്തിന് അഭിനയിച്ചു കഴിഞ്ഞു എന്നത് വലിയ കാര്യം . ചെറിയ കാലയളവിൽ തന്നെ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിമാരിൽ ഒരാളായി സ്വാസിക മാറിക്കഴിഞ്ഞു .

താരത്തിന് സജീവ പിന്തുണയുമായി നിരവധി ആരാധകരും ഉണ്ട്. മികച്ച പ്രകടനം കൊണ്ട് മലയാളത്തിലെ ഏറ്റവും വിലയുള്ള നായിക നിരയിലേക്ക് താരം മാറി. അഭിനയം മാത്രമല്ല മികച്ച നർത്തകി കൂടിയാണെന്ന് നമുക്ക് ഇതിനോടകം തന്നെ മനസ്സിലായി കഴിഞ്ഞതാണ്. വിവിധ പരിപാടികളിൽ താരത്തിന്റെ ഡാൻസ് പെർഫോമൻസ് കണ്ട് പലരും അന്ധാളിച്ചിട്ടുണ്ട്. കൂടാതെ ഒരു അവതാരിക കൂടിയാണ് താര സുന്ദരി.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ സ്വാസികയുടെ പുതിയ ചിത്രങ്ങൾ ആണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഉള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണുമ്പോൾ ആരാധകരുടെ മനസ്സ് നിറയുകയാണ്. കിടിലൻ ലുക്കിൽ ഗൗണിൽ ഉള്ള ചിത്രങ്ങൾ കാണുമ്പോൾ ആരാധകർ മികച്ച കമന്റ്‌കളുമായി ആണ് എത്തുന്നത്. ചിത്രത്തിൽ താരം അതി സുന്ദരിയായി ഇരിക്കുകയാണ്.