
മുല്ല എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്ത് കിട്ടിയ മുത്ത് ആണെന്ന് പറയാൻ കഴിയുന്ന നടിയാണ് മീര നന്ദൻ. ഒരു നടി എന്ന രീതിയിൽ സിനിമയുടെ എല്ലാ തലങ്ങളും കീഴടക്കാൻ കഴിയുന്ന ഒരു താരമായിരുന്നു മീര എന്നാൽ താരം സിനിമയിൽ നിന്നും വളരെ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുകയായിരുന്നു. അവതാരികയായി ടെലിവിഷൻ രംഗത്ത് സജീവമായ താരം പിന്നീട് സിനിമയിൽ തന്റെ കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കുകയായിരുന്നു താരത്തിനെ മുല്ല എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു.


ആർ ജെ ആയി ദുബായിൽ ജോലി ചെയ്തുവരികയാണ് മീരാനന്ദൻ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ഒരു നടി എന്ന രീതിയിൽ താരം വിജയം നേടിയിരുന്ന സമയത്തായിരുന്നു സിനിമയിൽ നിന്നും അപ്രത്യക്ഷമായ താരത്തിനെ ആർജെ ആയി ജോലി ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം എന്നാണ് പറയുന്നത്. ആളുകളുമായി കൂടുതൽ അടുത്തിടപഴകാൻ ഇനി ജോലിയാണ് തനിക്ക് കൂടുതൽ സന്തോഷം നൽകുന്നതെന്നും താരസുന്ദരി പറഞ്ഞു.


സോഷ്യൽ മീഡിയ പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങളാണ് ഏവരുടെയും മനസ്സ് മുറിക്കുന്നത് മഞ്ഞ വസ്ത്രത്തിൽ അതീവ സുന്ദരിയും നിൽക്കുന്നതാര് ചിത്രങ്ങൾ കാണുമ്പോൾ ആരാധകർ തന്നെ സൗന്ദര്യം ആണ് എന്നാണ് ചോദിക്കുന്നത് താരത്തിനെ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ വലിയ പ്രതീക്ഷ നൽകുകയാണ് താരം ഇനി എപ്പോഴാണ് സിനിമയിൽ സജീവമാകുന്നത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.


