മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങി സാനിയ ഇയ്യപ്പൻ!! ചിത്രങ്ങൾ വൈറൽ!!

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമായിരുന്നു സാനിയ ഇയ്യപ്പൻ, സിനിമാ തന്നെ രംഗത്തേക്ക് താരം കാലെടുത്തുവെച്ചത് ക്വീൻ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ താരം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ആ ചിത്രത്തിന് ശേഷം മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു അതിൽ ഏറെ ശ്രദ്ധേയമായ വേഷമായിരുന്നു സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിച്ചത്. വളരെ മികച്ച ഒരു ഡാൻസ് കൂടിയാണ് സാനിയ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി തന്നെ സോഷ്യൽ മീഡിയ വഴി താരം പങ്കുവയ്ക്കാറുണ്ട്. ഏറെ ഗ്ലാ മ റസായി ആണ് താരം മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

അതുകൊണ്ടുതന്നെ താരത്തിന് നിരവധി വിമർശനങ്ങൾ എപ്പോഴും നേരിടേണ്ടിവന്നിട്ടുണ്ട് എന്നാൽ ഈ വിമർശനങ്ങൾക്ക് ഒന്നും തളർത്താൻ കഴിയുന്ന ഒരു വ്യക്തിത്വമല്ല സാനിയയുടെത്. തന്റെ വസ്ത്രധാരണത്തെ വിമർശിക്കുന്നവരോട് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ ഇപ്പോൾ ഞാൻ എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്നൊക്കെ എന്റെ ഇഷ്ടമാണ് സിനിമയിൽ വന്ന കാലം മുതൽ തന്നെ പലതരത്തിലുള്ള വിമർശനങ്ങൾ ഞാൻ ഏറ്റുവാങ്ങിയിട്ടുണ്ട്

എന്നാൽ അതൊന്നും ഞാൻ കാര്യമായി എടുക്കുന്നില്ല എന്നെ വ്യക്തിപരമായി അറിയാതെ ആർക്കും എന്നെ വിമർശിക്കാൻ ഒരു അവകാശവും ഇല്ല എന്നതാണ് എന്റെ ഒരു ചിന്ത കൂടുതൽ വിമർശനങ്ങൾ ഉണ്ടാക്കുന്നത് എന്ത് വസ്ത്രധാരണത്തെക്കുറിച്ച് ആണ് ഞാൻ ധരിക്കുന്നത് എനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങളാണ് ആണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല ഞാൻ സംബന്ധമായി സമ്പാദിക്കുന്ന പണം കൊണ്ടാണ് ഞാൻ വസ്ത്രം വാങ്ങുന്നത് വസ്ത്രങ്ങളിൽ എന്റെ വീട്ടുകാർക്കും കുഴപ്പമൊന്നുമില്ല അതിൽ എനിക്ക് ആരുടെയും ഒരു സർട്ടിഫിക്കറ്റ് ആവശ്യവുമില്ല എനിക്ക് തോന്നിയ കാര്യമാണ്

Leave a comment

Your email address will not be published.