കഴിഞ്ഞ കുറച്ചു നാളുകളായി തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമായ വാർത്തയായി പോകുന്ന ഒരു വിഷയമാണ് സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത് കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോൾ എല്ലാവരെയും പോലെ നിരവധി സ്വപ്നങ്ങളുമായി കടന്നുവന്ന ദമ്പതികൾ ഇപ്പോൾ വേർപിരിയാൻ പോവുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത് എന്ന് ഇതിനുള്ള കാരണങ്ങൾ എന്താണെന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല പ്രണയവും വിവാഹവും ആഘോഷമായി നടന്നെങ്കിലും തുടർന്നുള്ള ജീവിതം കല്ലുകടിയായി

നിറഞ്ഞതോടെ യാണ് തെലുങ്ക് സിനിമാലോകത്തെ ഇതാരകുടുംബങ്ങൾ വേർ പിരിയുന്നത്. സാമന്ത അക്കിനേനി എന്ന നാഗാർജുനയുടെ കുടുംബപ്പേര് തന്റെ സീരിയൽ നിന്ന് നീക്കം ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ ഇരുവരും വേർപിരിയുന്നു എന്നുള്ള വാർത്തകൾ നിറഞ്ഞത് എന്നാൽ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയിരുന്നു വിവാഹശേഷം സാമന്ത സിനിമാലോകത്ത് സജീവമാകുന്നതിനു അഗ്നി കുടുംബത്തിന് താൽപര്യമില്ലാത്ത അതാണ് വിവാഹമോചനത്തിലും കലാശിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹമോചിതർ ആകാൻ പോകുകയാണെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത് എന്നാൽ ഇതിനു പുറമേ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരും സമ്മതത്തോടുകൂടി വേർപിരിയുക ആണെങ്കിലും ഇരുവരുടെയും ആരാധകർ ഏറെ ആശങ്കയിലായിരുന്നു കുറച്ചുനാളുകളായി

സാമന്തയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ കെട്ടടങ്ങി നിൽക്കുമ്പോഴാണ് താരത്തിന് പുത്തൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സൗഹൃദങ്ങൾ എന്നും തനിക്ക് വിലപ്പെട്ടതാണെന്ന് രീതിയിലുള്ള പോസ്റ്റുമായി ആണ് താരം എത്തിയിരിക്കുന്നത് താരത്തിന് ഏറ്റവും ബെസ്റ്റ് ഫ്രണ്ട് എന്ന നിലയിൽ ആയിരുന്നു നാഗചൈതന്യ ആദ്യം മുതലേ അറിയപ്പെടുന്നത് പിന്നീടാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ വിവാഹിതരാകുന്ന പോകുന്ന വാർത്തകൾ പുറത്തുവന്നത്. എന്തായാലും താരം മെൻഷൻ ചെയ്തിരിക്കുന്നത് നാഗചൈതന്യ തന്നെയാണെന്നാണ് ആരാധകരുടെ കണ്ടെത്തലുകൾ വിവാഹബന്ധം വേർപെടുത്തി എങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുമെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട് അതുകൊണ്ട് തന്നെ ആരാധകർ ഏറെ സന്തോഷത്തിലാണ്