കക്ഷി അമ്മിണി പിള്ള എന്ന സിനിമയിലെ തടിയുള്ള പെൺകുട്ടിയായി വന്ന് മലയാള ചലച്ചിത്രലോകത്തേക്ക്  അരങ്ങേറ്റം കുറിച്ച നായികയാണ് ഷിബില. സിനിമാ മേഖലയിൽ താരം അനുഭവിച്ച ഓരോ അനുഭവങ്ങളും തുറന്നു പറഞ്ഞു നടിയാണ് ഷിബില. വളരെക്കാലത്തിനു ശേഷമാണ് താരത്തിന് ഒരു നല്ല കഥാപാത്രത്തെ ലഭിക്കുന്നത്. മികച്ച നടിയാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്.

കക്ഷി അമ്മിണി പിള്ള എന്ന സിനിമയിലെ വേറിട്ട കഥാപാത്രത്തിലൂടെ മലയാളചലച്ചിത്രലോകത്ത് തനതായ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു എന്നുള്ളതാണ് യാഥാർത്ഥ്യം. ശേഷം താരത്തിന് ഏവരും തിരിച്ചറിയാനും തുടങ്ങി അവതാരകയായി തുടങ്ങി ഇന്ന് മലയാളചലച്ചിത്രലോകത്തെ തനതായ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചത് കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ടാണെന്ന് ആരാധകർ ഉറപ്പിക്കുന്നു.

ഇപ്പോഴിതാ കിടിലൻ മേക്കോവർ രംഗങ്ങളുമായി എത്തിയിരിക്കുകയാണ് താരസുന്ദരി. താരത്തിനെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറൽ ആയി മാറുന്നത് സാരിയുടുത്ത് ഏവരെയും കൊതിപ്പിക്കുന്ന ലുക്കിലാണ് താരസുന്ദരി എത്തിയിരിക്കുന്നത് ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് താരത്തിന് പുതിയ ഫോട്ടോഷൂട്ട് വൈറലായി മാറിയിരിക്കുകയാണ്.