ഷംന കാസിം എന്ന നടി മലയാള സിനിമ രംഗത്താണ് ആദ്യമായി നടി അരങ്ങേറ്റം കുറിക്കുന്നത് എന്നാൽ അഭിനയിച്ച ചിത്രങ്ങളിൽ താരം അധികം തിളങ്ങിയ എന്ന് ചോദിച്ചാൽ സംശയമാണ് കാരണം താരത്തിന് മികച്ച കഥാപാത്രങ്ങളെ എന്നും ലഭിച്ചതിൽ തമിഴിൽ തന്നെയാണ്. താരത്തിനെ ചിത്രങ്ങൾക്കെല്ലാം തെന്നിന്ത്യയിൽ വളരെ വലിയ വിജയമാണ് ലഭിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ താരത്തിന് മലയാളത്തിൽ കാളും കൂടുതൽ മറ്റു ഭാഷകളിലാണ് ആരാധകരുടെ എണ്ണവും കൂടുതൽ.

ഏതു തരത്തിലുമുള്ള കഥാപാത്രങ്ങൾ തമ്മിൽ ചേരും എന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞ താരമാണ് ഷംന. ഷോയിലൂടെ ആയിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തുന്നത് പിന്നീട് താരത്തിന് നിരവധി കഥാപാത്രങ്ങളെ മലയാളത്തിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നാൽ തമ്മിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്. ഏറ്റവും ഒടുവിലായി കങ്കണയുടെ കൂടെ തലൈവി എന്ന സിനിമയിലും താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു ഇത് നിരവധി പ്രേക്ഷകരുടെ അഭിപ്രായം നേടിയിരുന്നു.

സോഷ്യൽ മീഡിയയിൽ ആക്ടീവായ സണ്ണിയുടെ പുതിയ ചിത്രങ്ങളാണ് ഏവരുടെയും മനസ്സിൽ നിറയ്ക്കുന്നത് താരം അതീവ സുന്ദരിയായി നിൽക്കുന്ന ഷോർട്ട് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത് ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പർഹിറ്റ് നടിമാരിൽ ഒരാളായി താരം വീണ്ടും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം തമിഴിൽ തിളങ്ങി കൊണ്ടിരിക്കുകയാണ് താരം.