
ഇന്ന് സോഷ്യൽ മീഡിയ ഒന്നാകെ വൈറൽ ആയി മാറുന്നത് സണ്ണിലിയോണിനെ പുതിയ ചിത്രങ്ങളാണ്. അഡ ൽറ്റ് സിനിമകളിലെ നായികയായിരുന്നു എങ്കിലും സണ്ണിലിയോണിനെ ആരാധകർക്ക് നന്ദി ഇഷ്ടമാണ്. മനുഷ്യ സ്നേഹിയായ സണ്ണി എന്ന ജീവിതം പലർക്കും പാഠം ആക്കേണ്ട ഒന്നാണെന്ന് തെളിയിക്കുകയാണ്. താരം അമ്മയാകാൻ തീരുമാനിച്ചപ്പോൾ കുട്ടിയെ ദത്തെടുത്തത് ഇന്ത്യയിൽ നിന്ന് ആയിരുന്നു. താരത്തിന് ഇന്ത്യയോട് വല്ലാത്ത ഒരു സ്നേഹം തന്നെയുണ്ട്.


ബോളിവുഡിൽ തിളങ്ങുന്ന താരത്തിന് പുതിയ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട് താരം അഭിനയിച്ച ആദ്യ മലയാള ചിത്രമായ സീറോ അവസാനഘട്ട പണിപ്പുരയിലാണ് താരം ഈ ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. സണ്ണി ലിയോൺ എന്ന നായികയുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട് താരത്തിന് അത്രയേറെ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.


ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഏവരുടെയും മനസ്സ് നിറക്കുന്നത് തന്റെ ദാവണി ചിത്രങ്ങൾ ആണ് താരസുന്ദരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങൾ കാണുമ്പോൾ ആരാധകർ ഒന്നടങ്കം ഇത് തങ്ങളുടെ സണ്ണിലിയോൺ തന്നെയാണോ എന്നാണ് ചോദിക്കുന്നത് കാരണം നാടൻ നന്നായി ഇണങ്ങുന്നുണ്ട് എന്ന ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.

