ആരാധകരോട് തന്റെ പുതിയ സന്തോഷം പങ്കുവെച്ച് നിവേദ തോമസ്!!

ബാലതാരമായി മലയാള സിനിമയിൽ എത്തി വളരെ മികച്ച അഭിനയം കാഴ്ച വെച്ചു കൊണ്ട് മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച നായികയായെത്തിയ താരമാണ് നിവേദ തോമസ്. വെറുതെയല്ല ഭാര്യ എന്ന ചിത്രത്തിലായിരുന്നു താരം ബാലതാരമായി അഭിനയിച്ചത് ജയറാം ഗോപിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ പുതിയ ചിത്രത്തിൽ വളരെ മികച്ച അഭിനയമാണ് താരം കഴിച്ചതിനുശേഷം കമലഹാസൻ നായകനായ അക്കു നാശത്തിൽ കമലഹാസൻ മകളായി അഭിനയിച്ചു പിന്നീട് ജില്ലാ എന്ന ചിത്രത്തിൽ മോഹൻലാലിനെ മകളായി വിജയുടെ അനിയത്തിയായി അഭിനയിച്ചു പിന്നീട് ബാർ എന്ന ചിത്രത്തിൽ രജനീകാന്തിനെ മകളായി

അഭിനയിച്ചു ഇപ്പോൾ തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു മികച്ച നടി കൂടിയാണ് നിവേദ. മലയാളത്തിൽ വെറുതെ ഒരു ഭാര്യ കുരുവി മധ്യവേനൽ പ്രണയം ചാപ്പാകുരിശ് പോരാളി തട്ടത്തിൻ മറയത്ത് റോമൻസ് ജില്ല മണിരത്നം പാപനാശം നിന്നുകോരി ജയ് ലവകുശ 118, ദർബർ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചുകഴിഞ്ഞു ഇപ്പോളിതാ ആഫ്രിക്കയിലെ ഏറ്റവും ശക്തമായതും ഉയരം കൂടിയതുമായ കിളിമഞ്ചാരോ കീഴടക്കിയ വളരെ വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം ഏറ്റവും മനോഹരമായ കൊടുമുടിയുടെ മുകളിൽ നിന്നും

ദേശീയപതാക പുതച്ചു നിൽക്കുന്ന ഏറ്റവും പുതിയ ചിത്രം പങ്കു വച്ചു കൊണ്ടാണ് താൻ നേട്ടം വളരെ അഭിമാനത്തോടുകൂടി തന്നെ പ്രേക്ഷകരെ അറിയിച്ചത് പോലെ കിളിമഞ്ചാരോ എന്ന സ്ഥലം നിൽക്കുന്നത് വടക്ക് കിഴക്ക് വളരെ നിഷ്ക്രിയമായ ഒരു അഗ്നിപർവതം കൂടിയാണ് ഇത് തിളങ്ങുന്ന മലനിരകൾ എന്നാണ് കിളിമഞ്ചാരോ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് അതുപോലെ വളരെ പ്രധാനമായും കിളിമഞ്ചാരോയിലെ ഏറ്റവും ശക്തമായ ഉയർന്ന കൊടുമുടി ആണ് ഉഹ്‌റു. എന്തായാലും താരത്തിന് പുതിയ സന്തോഷത്തിൽ ആരാധകരും കൈയ്യടി ക്കുകയാണ് സാമൂഹിക മാധ്യമത്തിൽ വളരെ സജീവമായ താരം തന്നെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്ക് എപ്പോഴും പങ്കുവയ്ക്കാറുണ്ട്

Leave a comment

Your email address will not be published.