
കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സ്വാന്തനം ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങ് ഉള്ള മുന്നിൽനിൽക്കുന്ന പരമ്പര പാണ്ടിയൻ സ്റ്റോഴ്സ് എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ്. സാന്തനം ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക അലൻ ശിവം എന്ന ബിജുമേനോൻ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമിപ്പോൾ നായികാ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. സാന്ത്വനത്തിൽ ശിവ അഞ്ജലി കൂട്ടുകെട്ട്
പ്രേക്ഷകർക്ക് എപ്പോഴും പ്രിയപ്പെട്ടതാണ് ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിൻ എന്ന നടനും അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോപിക അനിലും ആണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരങ്ങളാണ് സജിനും ഗോപികയും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും ആകാംഷയാണ് ഇപ്പോഴിതാ ഗോപികയും ഉള്ള നടി അനു ജോസഫിനെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന തന്നെ യൂട്യൂബ് ചാനൽ വഴിയാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനു ജോസഫും ഗോപിയും തമ്മിലുള്ള ബന്ധത്തെ
കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട് ഇത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു തന്റെ മകളുടെ ചേച്ചി എന്നാണ് ഗോപിക അനു പരിചയപ്പെടുത്തിയിരിക്കുന്നത് ഗോപിയുടെ അനുജത്തി കീർത്തന പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിൽ അനു ജോസഫിന്റെ മകളായി അഭിനയിച്ചിരുന്നു ഈ ബന്ധംകൊണ്ടാണ് തന്റെ മകളുടെ ചേച്ചി എന്ന് വിളിക്കുന്നത് എന്നും താരം പറയുന്നു ബാലേട്ടൻ മൈലാട്ടം സിനിമകളിൽ ബാലതാരമായി അഭിനയരംഗത്തെത്തിയ താരമായിരുന്നു ഗോപിക എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് നായികയായി താരം ചേക്കേറിയത്.