
കലോത്സവവേദികളിൽ നിന്ന് എത്തി മലയാള സിനിമ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണ് അമ്പിളിദേവി ഒരു നടി എന്നതിലുപരി ഒരു നർത്തകി കൂടിയാണ് താരം കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത് അതേസമയം ബാലതാരമായിട്ടാണ് അഭിനയ രംഗത്തേക്ക് എത്തിയത്. താഴ്വാര പക്ഷികൾ എന്ന കുട്ടികളുടെ പരമ്പരയിലൂടെ ആയിരുന്നു താരം അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. പിന്നീട് സമയം എന്ന പരമ്പരയിലൂടെ ആയിരുന്നു പ്രേക്ഷകർ താരത്തെ കൂടുതൽ ശ്രദ്ധിച്ചത് ഇതിനുശേഷം മിനിസ്ക്രീനിൽ നിന്നും മികച്ച കുറേ കഥാപാത്രങ്ങൾ താരത്തെ
തേടിയെത്തുകയായിരുന്നു സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം ആണ് അമ്പിളി ദേവിയുടെ ആദ്യത്തെ മലയാള സിനിമ. മീരയുടെ ദുഃഖവും മുത്തുവിന് സ്വപ്നവും എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തു. വിവാഹശേഷം താരം സിനിമയിൽ സീരിയൽ രംഗത്ത് നിന്ന് ഒരു ഇടവേളയിൽ കാത്തിരിക്കുകയായിരുന്നു അതിനു ശേഷമാണ് താരം പിന്നീടും അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യ വിവാഹമോചിതയായിട്ടാണ് താരം പിന്നീട് സീരിയൽ നടനായ ആദിത്യന്
വിവാഹം കഴിക്കുന്നത് എന്നാൽ ഈ ജീവിതവും പരാജയമായിരുന്നു നിരവധി വിവാദങ്ങൾ നേരിട്ട് ഈ പ്രശ്നത്തിന് ഒടുവിൽ ഇരുവരും വിവാഹമോചിതരാവുകയും ആയിരുന്നു താരത്തെ രണ്ടു മക്കളുണ്ട് എന്നാൽ ഒരു ഇടവേളയ്ക്കു ശേഷം താരം വീണ്ടും അഭിനയരംഗത്തേക്ക് എത്തുകയാണ് താരം തന്നെ സോഷ്യൽ മീഡിയ വലിയ ആരാധകരെ ഈ വിവരം അറിയിച്ചിരിക്കുന്നത് എന്തായാലും ആശംസകളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്