
റോക്ക് ആൻഡ് റോൾ എന്ന മലയാള ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയായിരുന്നു ലക്ഷ്മി റായി. ചിത്രത്തിൽ താരത്തിന് പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. തമിഴ് തെലുങ്ക് ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങളിൽ പുതിയ താരം മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചു. ഗ്ലാമർ വേഷങ്ങളും സ്ത്രീകേന്ദ്രീകൃത വേഷങ്ങളും ചെയ്യാൻ താരത്തിന് ഒരു മടിയുമില്ല. സിനിമയിൽനിന്ന് ഇപ്പോൾ അല്പം മാറി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ
സജീവമാണ്. താരത്തിന് ചിത്രങ്ങളെല്ലാം എപ്പോഴും വൈറൽ ആകാറുണ്ട് ഇപ്പോൾ അങ്ങനെ താരം ഷെയർ ചെയ്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള സ്റ്റൈലിസ്റ്റ് ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. അതീവ ഗ്ലാമറിൽ ലുക്കിലാണ് താരം ചിത്രത്തിൽ. വളരെ എലഗന്റ് ആയിട്ടുള്ള മേക്കപ്പാണ് താരം അതിന് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിൽ ആളിനെ മനസ്സിലാക്കാൻ കഴിയുന്നില്ല എന്നാണ് ചില ആരാധകരുടെ അഭിപ്രായം. ലക്ഷ്മി റോയുടെ മുഖം ഒരുപാട് മാറി പോയെന്ന് അഭിപ്രായപ്പെടുന്ന ആളുകളുമുണ്ട്.
സിനിമയിലെ എല്ലാ ഭാഷകളിലും മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിട്ടുണ്ട് താരം ഇപ്പോൾ മലയാള സിനിമയിൽ അഭിനയിക്കുന്നത് വളരെ കുറവായതുകൊണ്ട് തന്നെ കാലത്തിന്റെ മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട് എങ്കിലും ഫോട്ടോഷൂട്ടുകൾ ആണ് താരത്തെ കൂടുതൽ പ്രിയങ്കരിയായ മാറ്റുന്നത്