ചൂടൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് ദിലീപിന്റെ നായിക!!!

വേദിക എന്ന നടിയെ മലയാളികൾക്ക് അറിഞ്ഞുതുടങ്ങിയത് ദിലീപ് ചിത്രമായ ശൃംഗാരവേലനിൽ എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ 2006 പ്ലീസ് ചെയ്ത അഞ്ജലി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ സജീവമായിരുന്ന താരം ഏറെ ഗ്ലാമറസായി അഭിനയിക്കുന്ന ചുരുക്കം ചില നടിന്മാരിൽ ഒരാൾ കൂടിയാണ്. 2013 ലെ റിലീസ് ചെയ്ത ശൃംഗാരവേലൻ എന്ന ചിത്രത്തിൽ ദിലീപിന് നായികയായി മലയാളത്തിലേക്ക് എത്തിയതാര് പിന്നീട് കുറച്ചു മലയാള ചിത്രങ്ങളിലും സജീവമായി അഭിനയിച്ചു. വൈശാഖ് സംവിധാനം

ചെയ്ത കസിൻസ് എന്ന ചിത്രത്തിൽ താരം ചാക്കോച്ചന്റെ നായികയായി ആണ് എത്തിയത് എന്നാൽ ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിന് നായികയായി എത്തി അഭിനയം കൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്തു താരം. കാഞ്ചന ത്രി എന്ന തമിഴ് ചിത്രത്തിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു ഇതിൽ താരത്തിന് താരമൂല്യം വർദ്ധിക്കാൻ കാരണമായി. നിരവധി ചിത്രങ്ങളാണ് താരത്തിനെ ഇനി റിലീസിംഗ്

കാത്തിരിക്കുന്നത് എങ്കിൽപോലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം തന്നെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാൻ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന് പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു. ബിക്കിനി ചിത്രങ്ങൾ ആണ് താരം ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്. എന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും ചൂടൻ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്

Leave a comment

Your email address will not be published.