ഞാൻ എന്ത് ധരിക്കണമെന്നോ ഫോട്ടോ ഷൂട്ട് എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് കാഴ്ചക്കാർ അല്ല!! തുറന്നടിച്ച് ഫറാ ഷിബ്ല

മലയാളത്തിലെ യുവതാരം ആസിഫ് അലി നായകനായി 2019 പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് ഫറ ഷിബ്ല. ഒരു നടി എന്നതിനപ്പുറം താരം ഒരു അവതാരിക കൂടിയാണ് സോഷ്യൽമീഡിയയിലും സജീവം ആണ് താരം അടുത്തിടെ പുറത്തിറങ്ങിയ ചില ഫോട്ടോഷൂട്ടുകൾ ക്ക് നേരെ സൈ ബർ അറ്റാ ക്ക് ഉണ്ടായിരുന്നു ഇപ്പോഴിതാ ഫോട്ടോഷൂട്ടുകൾ തന്നെ ആത്മവിശ്വാസം വർദ്ധിപ്പിക്കും എന്ന് തുറന്നുപറയുകയാണ് താരം നടിയുടെ വാക്കുകൾ ഇങ്ങനെ ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിൽ

ആണ് താൻ വിശ്വസിക്കുന്നതെന്നും ഓരോ ചിത്രവും മനോഹരമായ ഒരു പെയിന്റിങ് പോലെ ആയിരിക്കണം എന്നും ഫോട്ടോഷൂട് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും എന്ന ഒരു കലാകാരി എന്നതിന് ഏറ്റവും വലിയ സൗന്ദര്യ സ്വാതന്ത്ര്യമാണ് അത് എന്നും താരം പറയുന്നു മഞ്ജു ചേച്ചിയുടെ ഫോട്ടോകളും ഇതുതന്നെയാണ് പറയുന്നത് എനിക്ക് തോന്നാറുണ്ട് എന്നു ചിന്തയുടെ ഫോട്ടോഷൂട്ടുകൾ തനിക്ക് വളരെ ഇഷ്ടമാണെന്നും വളരെ നല്ല ഒരു ആർട്ടിസ്റ്റ് ആണെന്നും നിങ്ങളുടെ ശരീരം തുറന്നുകാണിക്കുന്നത്. എന്നും താരം പറയുന്നു ഞങ്ങൾ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് അവസരം കിട്ടാൻ അല്ല എന്ന് സാനിയ അയ്യപ്പൻ പറഞ്ഞത് തനിക്ക് ഏറെ ഇഷ്ടമായെന്നും താരം കൂട്ടിച്ചേർത്തു

ഫോട്ടോഷൂട്ടുകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കും. സ്ലീവലസ് വസ്ത്രം ധരിക്കുന്നതിൽ പോലും ആശങ്കയുണ്ടായിരുന്നു വ്യക്തിയായിരുന്നു താനെന്നും കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ബോ ഡി ക്ഷ മിങ് കാരണം കൊണ്ടാണ് അങ്ങനെ ഉണ്ടായതെന്നും താരം പറയുന്നു ഓരോ ഫോട്ടോഷൂട്ട് ലൂടെയും ഓരോ ബെഞ്ച് മാർക്ക് മറികടക്കുകയാണ് താൻ ഒന്ന് താരം തുറന്നു പറയുന്നു. ഫോട്ടോഷൂട്ടുകൾ ഉടെ അനന്തരഫലം കാണാൻ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് അത് തനിക്ക് ഒരുപാട് സന്തോഷം തരും എന്നും താരം പറയുന്നു എന്ത് ധരിക്കണമെന്ന് ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് കാഴ്ചക്കാർ അല്ല അത് നിങ്ങളുടെ ഇഷ്ടമാണെന്നും താരം കൂട്ടിച്ചേർക്കുന്നു

Leave a comment

Your email address will not be published.