ദിലീപിന്റെ പിറന്നാൾ ദിവസം മഞ്ജുവാര്യർക്ക് സന്തോഷം നൽകാൻ ഇവരെത്തി.

ഇന്നലെയായിരുന്നു മലയാളത്തിൽ ജനപ്രിയ നായകൻ ദിലീപിനെ പിറന്നാൾ അദ്ദേഹത്തിന്റെ അമ്പത്തിമൂന്നാം പിറന്നാൾ ഞങ്ങളും മലയാളികളും ഒക്കെ സഹോദരങ്ങളും സഹ താരങ്ങളും കുടുംബാംഗങ്ങളും അല്ല  ആഘോഷിച്ചു കഴിഞ്ഞു. പല  രീതിയിലായിരുന്നു ഷൂട്ടിംഗ് സെറ്റുകളിൽ കേക്ക് മുറിച്ചും കുടുംബത്തോടൊപ്പം നല്ലൊരു സദ്യ കഴിച്ചു അതുപോലെ ഇന്നത്തെ സാർ ചാരിറ്റബിൾ ആയിട്ടുള്ള പ്രവർത്തികൾ ചെയ്തു ആയിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ കഴിഞ്ഞ ഒരു മാസമായി ഫാൻസുകാർ ആഘോഷിച്ചു  കൊണ്ടിരുന്നത്.

മഞ്ജുവാര്യരും ആയുള്ള വിവാഹ ബന്ധം  വേർപിരിഞ്ഞ ശേഷം ആയിരുന്നു കാവ്യാ മാധവനെ വിവാഹം കഴിച്ചതും.പിന്നീട് മീനാക്ഷിക്ക് അനിയത്തി മഹാലക്ഷ്മി ജനിച്ചതും ഒക്കെ. ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയുടെ ഫേവറൈറ് തന്നെയാണ്. ഇവർ രണ്ടു പേരുടെയും ചിത്രങ്ങൾ നിമിഷങ്ങൾകൊണ്ട് ആരാധകർക്കിടയിൽ എടുക്കാറുണ്ട് ദിലീപിന്റെ മകൾ ആയതുകൊണ്ടുതന്നെ ആ ഒരു സ്നേഹം എല്ലാവർക്കും അവരോടും രണ്ടുപേരോടുംഉണ്ട്.

ദിലീപിന്റെ പിറന്നാൾ ദിവസം ആയതുകൊണ്ട് തന്നെ  മഞ്ജു എന്ത് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക എന്ന് ആരാധകർ ഉറ്റു നോക്കുകയായിരുന്നു.  ഇന്നലെ മഞ്ജുവാര്യർ പങ്കുവെച്ചത് ധ്യാൻ ശ്രീനിവാസൻ കൂടെയും ശ്രീനിവാസൻ കൂടെയുള്ള ഒരു ചിത്രമാണ് താരത്തിനെ ജീവിതത്തിലെ ഇങ്ങനെ ഒരു ദിവസത്തിൽ കൂടെ നിന്ന രണ്ടുപേർക്കും നന്ദി പറഞ്ഞുകൊണ്ടാണ് മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ പങ്കു പങ്കുവെച്ചത്.

MENU

Leave a Reply

Your email address will not be published. Required fields are marked *