സിനിമാ നടനും എഴുത്തുകാരനും ഗായകനും അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള ബോളിവുഡ് താരമാണ് ആയുഷ്മാൻ ഖുറാന അഭിനയിച്ച സിനിമകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ നടൻ കൂടിയാണ് ആയുഷ്മാൻ ഖുറാന. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രം ശ്രദ്ധിച്ച് അഭ്രപാളിയിൽ എത്തിക്കാൻ താരം ശ്രമിക്കാറുണ്ട്. താഹിറ കശ്യപ് എന്ന തന്റെ ഭാര്യയുടെയും മക്കളുടെയും കൂടെ വളരെ സന്തോഷത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ് ആയുഷ്മാൻ ഖുറാന.

താരത്തിനെ കുടുംബജീവിതത്തെ ആസ്പദമാക്കി ദീ സെവൻസ് ഓഫ് ബീഇങ് എ മദർ എന്ന പുസ്തകവും ഇവർ പുറത്തിറക്കിയിരുന്നു ഇതിൽ ഇവരുടെ വ്യക്തിജീവിതത്തെ കുറിച്ച് പറഞ്ഞ ചില അനുഭവങ്ങളാണ് ഏവരുടെയും മനസ്സ് കീഴടക്കുന്നത് രസകരമായ ഒരു കാര്യമാണ് ഭാര്യയുടെ മുലപ്പാൽ കുടിച്ച ആയുഷ്മാൻ ഖുറാനയുടെ അനുഭവം. കുട്ടിക്ക് പച്ച പാൽക്കുപ്പി ഒരു ദിവസം കാണാതെ ആയപ്പോൾ അത് തിരഞ്ഞു നടന്നതായിരുന്നു ഭാര്യ.

കുട്ടിക്ക് മുലപ്പാൽ കുപ്പിയിലാക്കി വെച്ചിട്ട് ആയിരുന്നു ഇവർ കൊടുക്കാറുള്ളത് കുറച്ചുസമയം മുലപ്പാൽ കുപ്പി കാണാതെ ആയപ്പോൾ അത് ആയുഷ്മാൻ ഖുറാനയുടെ ചോദിച്ചു അപ്പോൾ അയാൾ താൻ ആണ് പാല് മുഴുവൻ കുടിച്ചതിനു താൻ ഉറങ്ങിപ്പോയി എന്നുമാണ് ആയുഷ്മാൻ ഖുറാന പറഞ്ഞത്. നിറയെ പോഷകഗുണങ്ങൾ ഉള്ള ആ പാൽ താനൊരു പ്രോട്ടീൻ ഷേക്ക് കുടിച്ചു എന്നായിരുന്നു ഖുറാന് ഭാര്യയ്ക്ക് നൽകിയ മറുപടി ഇതിനു ശേഷം ഭാര്യ പാൽക്കുപ്പി എപ്പോഴും ഒളിച്ചുവയ്ക്കാൻ ആയിരുന്നു പതിവ് എന്നും പറഞ്ഞു.