
നീന എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ദീപ്തി സതി. ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തിലെ വരാൻ പോകുന്ന ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു ഡിപി എന്ന് തെളിയിച്ചു കഴിഞ്ഞതാണ് ഇതിനോടകം തന്നെ സൂപ്പർസ്റ്റാറുകളുടെ നടിയായി താരം തിളങ്ങിയിട്ടുണ്ട് ഇപ്പോൾ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് ദീപ്തി. ചില നടിമാർ ഒറ്റ സിനിമയിൽ അഭിനയിച്ചാൽ തന്നെ അവരുടെ കഴിവ് നമുക്ക് മനസ്സിലാക്കാൻ കഴിയും എന്ന് നോക്കിയിട്ടുണ്ട് അത്തരത്തിൽ ഒരാളാണ് നീന.


ജീവിതത്തിൽ തോറ്റു കൊടുക്കില്ല എന്ന് പറഞ്ഞ് മുന്നോട്ടുകുതിക്കുന്ന വളരെ ചുരുക്കം സിനിമ സ്നേഹികളിൽ ഒരാളെ നമുക്ക് അഭിമാനത്തോടെ നിന്നെ വിളിക്കാം മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തിളങ്ങുന്ന താരം ശ്രമിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ തന്നെ കഴിവ് തെളിയിച്ച താരസുന്ദരിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.


സ്റ്റൈൽ ബോൾഡ് മായ നില ജീവിതത്തിൽ വളരെ സ്റ്റൈലിഷായ പെൺകുട്ടിയാണ് അതുകൊണ്ടുതന്നെ മോഡലിംഗ് താരത്തിനെ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിട്ടുണ്ട് ഇപ്പോഴിതാ താരം പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് കയ്യടി ക്കുകയാണ് ആരാധകർ. ഇതുവരെ കാണാത്ത സ്റ്റൈൽ ആൻഡ് ഗ്ലാമർ ലുക്കിൽ ആണ് ചിത്രത്തിൽ ആരും ഉള്ളത്.


